E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം മഴ മൂലം തടസപ്പെട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rahane
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം മഴ മൂലം തടസപ്പെട്ടു. ഇന്ത്യ 38 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്ത് നില്‍ക്കവെയാണ് മഴയെത്തിയത്. ശിഖര്‍ ധവാനും അജിങ്ക്യ രഹാനെയും അര്‍ധസെഞ്ചുറി നേടി. ഓപ്പണിങ് വിക്കറ്റില്‍ രഹാനെയും ധവാനും ചേര്‍ന്ന് 132 റണ്‍സ് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. 62 റണ്‍സെടുത്ത രഹാനെ, 87 റണ്‍സെടുത്ത ധവാന്‍, നാല് റണ്‍സെടുത്ത യുവരാജ്സിങ് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇന്ത്യന്‍ നിരയില്‍ കുല്‍ദീപ് യാദവ് ആദ്യ പതിനൊന്നില്‍ ഇടം നേടി. ഉമേഷ് യാദവ് ടീമില്‍ മടങ്ങിയെത്തിയപ്പോള്‍ രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തിയില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :