E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ജസ്റ്റിസ് കർണ്ണന്റെ ശിക്ഷ റദ്ദാക്കണം: അഭിഭാഷകൻ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചേക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജസ്റ്റിസ് കർണ്ണന്റെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടു അഭിഭാഷകൻ ഇന്ന് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചേക്കും. കർണ്ണനെ അറസ്റ്റ് ചെയ്ത വിവരം കോടതിയെ ബോധിപ്പിക്കും. ഉടൻ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെടും.അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഭരണഘടന വിരുദ്ധമാണെന്നും അഭിഭാഷകൻ വാദിക്കും. അതേസമയം അറസ്റ്റിലായ കർണ്ണനെ ഇന്നു കൊൽക്കത്തയിലെത്തിച്ച് പ്രസിഡൻസി ജയിലിലേക്ക് മാറ്റും. ഇന്നലെ കോയമ്പത്തൂരിൽ നിന്നാണ് തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ ജസ്റ്റിസ് കർണ്ണനെ ബംഗാൾ പൊലീസ് പിടികൂടിയത്. മെയ് 9നാണ് കോടതീയലക്ഷ്യകേസിൽ കർണ്ണനെ സുപ്രീംകോടതി ആറു മാസത്തെ തടവിന് ശിക്ഷിച്ചത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :