ടോമിൻ തച്ചങ്കരി രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന് പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. പൊലീസ് ആസ്ഥാനത്തെ ടി.ബ്രാഞ്ചില്നിന്നാണ്് വിവരം ചോര്‍ത്തിയത്. തനിക്കെതിരായ കേസിലെ വിവരങ്ങളാണ് തച്ചങ്കരി ചോര്‍ത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്കി. തച്ചങ്കരിയെ താന്‍ കയ്യേറ്റം ചെയ്തിട്ടില്ലെന്നും താക്കീത് ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
Advertisement