E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

മോട്ടോര്‍ വാഹനവകുപ്പിലെ അനധികൃത നിയമനം: പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ഹൈക്കോടതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മോട്ടോര്‍ വാഹനവകുപ്പില്‍ യോഗ്യതയില്ലാത്തയാളെ മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടറായി നിയമിച്ചത് വിജിലന്‍സ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ഹൈക്കോടതി.  ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കണം . കേസില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ടോമിന്‍ ജെ തച്ചങ്കരി ഗതാഗത കമ്മിഷണറായിരിക്കെയാണ് അനധികൃത നിയമനം നടന്നത്.