E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

ബിപിസിഎലിന്‍റെ കൊച്ചി ഇരുമ്പനം പ്ലാന്‍റില്‍ വീണ്ടും ലോറി സമരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബിപിസിഎലിന്‍റെ കൊച്ചി ഇരുമ്പനം പ്ലാന്‍റില്‍ വീണ്ടും ലോറി സമരം. കരാര്‍ വ്യവസ്ഥകള്‍ പുതുക്കാന്‍ ബിപിസിഎല്‍ മാനേജ്മെന്‍റ് തയാറാകുന്നില്ലെന്ന് ആരോപിച്ച് ലോറി ഉടമകളുടെ സംഘടനയാണ് സമരം പ്രഖ്യാപിച്ചത്. ഈ ആവശ്യം ഒന്നിലേറെ തവണ ബിപിസിഎല്‍ മാനേജ്മെന്‍റിന് മുന്നില്‍ ഉന്നയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും, ഈ സാഹചര്യത്തിലാണ് സമരം പ്രഖ്യാപിച്ചതെന്നും ലോറി ഉടമകള്‍ പറഞ്ഞു. സമരം തുടങ്ങിയതോടെ പ്ലാന്‍റില്‍ നിന്നുളള പെട്രോള്‍,ഡീസല്‍ നീക്കം പൂര്‍ണമായും നിലച്ചു. സമരം നീണ്ടാല്‍ സംസ്ഥാനത്തെ ഇന്ധന വിതരണത്തില്‍ ഇത് പ്രതിസന്ധി സൃഷ്ടിക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :