സ്ഥാപനത്തിനുളളിലെ ആഭ്യന്തരപ്രശ്നങ്ങള്ക്കു പോലും ജനത്തെ വലക്കുകയാണ് സമരം നടത്തുന്ന എണ്ണക്കമ്പനി തൊഴിലാളികളും വിട്ടുവീഴ്ച ചെയ്യാത്ത എണ്ണക്കമ്പനി ഉടമകളും. മന്ത്രിതല ചര്‍ച്ചകള്‍ മാത്രമാണ് പരിഹാരം എന്ന തലത്തിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. മനു·ഷ്യാവകാശ കമ്മിഷനും ഹൈക്കോടതിയും വരെ ഇടപെട്ടിട്ടും ജനത്തെ വലച്ച സമരങ്ങള്‍ക്ക് ഒരു കുറവുമില്ല. അഞ്ചു ദിവസം നീണ്ടുനിന്ന് സമരത്തിനാണ് ഇന്ന് അല്പം മുമ്പ് സമാപനമായത്. .മന്ത്രി വിളിച്ച രണ്ടാംഘട്ട ചര്‍ച്ചയില്‍. ജനത്തെ വലയ്ക്കുന്ന സമരങ്ങള്‍ പരിഹരിക്കുന്നതില്‍ എണ്ണക്കമ്പനികള്‍ക്ക് ഉദാസീനതയോ?
- Home
- Daily Programs
- Ingane Mathiyo
- ജനത്തെ വലയ്ക്കുന്ന സമരങ്ങള്‍ പരിഹരിക്കുന്നതില്‍ എണ്ണക്കമ്പനികള്‍ക്ക് ഉദാസീനതയോ?
More in Ingane Mathiyo
-
പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും എന്തു പ്രസക്തി?
-
അന്വേഷണം അട്ടിമറിക്കാന്‍ ആരുടെ താല്പര്യം ?
-
ആദിവാസികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് എന്തൊക്കെ ?
-
നാടിളക്കി കാട്ടാനക്കൂട്ടങ്ങള്‍, ആനപ്പേടിക്ക് അറുതിയില്ലേ ?
-
ശ്രീയുടെ മികവ് ഇനി എങ്ങനെ തെളിയണം ?
-
മഴക്കുറവ് ആശങ്കപ്പെടുത്തുന്നതോ?
-
വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കൽ; ഉദ്യോഗസ്ഥതലത്തിലെ ഇടപെടലുകള്‍ തട്ടിപ്പിന് വഴിയൊരുക്കിയോ?
-
മുഖ്യമന്ത്രിയെ വിളിപ്പിച്ച ഗവര്‍ണറുടെ നടപടി അനുചിതമോ?·
-
സര്‍ക്കാരിന്റെ പ്രതിബദ്ധത ആരോട് ?
-
കാടിറങ്ങുന്ന ആനകളെ എങ്ങനെ നേരിടണം?
-
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അത്യാസന്നനിലയോ?
-
ഫെഡറേഷനും മലയാളികളായ കായികപ്രമുഖരും ഉന്നയിക്കുന്നത് തൊടുന്യായങ്ങളോ?
-
അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ തയാറാകുമോ?
-
വിപ്ലവമണ്ണിലെ തൊഴില്‍സംസ്കാരം മലിനമാക്കുന്നതാര്?
-
നഴ്സുമാരുടെ സമരവിജയം കേരളത്തിന് നല്കുന്നതെന്ത് ?
-
സർക്കാർ ഇടപെടൽ പ്രതീക്ഷിച്ച് നഴ്സുമാർ
-
കൃത്രിമക്ഷാമം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ആരു നടപടിയെടുക്കും?
-
അന്വേഷണസംഘത്തിന് മുന്നിലെ വെല്ലുവിളികളെന്ത് ?
-
സർക്കാർ വഞ്ചിച്ചെന്ന് നഴ്സുമാര്‍. പരിഹാരം എത്ര അകലെ ?
-
സര്‍ക്കാര്‍ നിര്‍ദേശം വ്യാപാരികള്‍ അനുസരിക്കുമോ ?
Advertisement
Tags:
Ingane Mathiyo