E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

നാളത്തെ ചരക്കു ലോറി സമരത്തിൽ നിന്ന് ലോറി ഓണേഴ്സ് ഫെഡറേഷൻ പിൻമാറി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

lorry
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നാളത്തെ ചരക്കു ലോറി സമരത്തിൽ നിന്ന് കേരളത്തിലെ ഒരു വിഭാഗം പിൻമാറി. ലോറി ഓണേഴ്സ് ഫെഡറേഷനാണ് പിൻമാറിയത്. ഇരുപതിനായിരം ലോറികൾ നാളെ ഓടുമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് പി.കെ.ജോൺ അറിയിച്ചു. ഇന്ധന വില വർധന , ജി.എസ്.ടി കാരണങ്ങളാൽ തളർന്ന ലോറി വ്യവസായം സമരം മൂലം കൂടുതൽ തകരുമെന്നാണ് ലോറി ഓണേഴ്സ് ഫെഡറേഷന്റെ വിലയിരുത്തൽ.