E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:43 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ചരക്കുവാഹന പണിമുടക്ക് അവശ്യസാധനങ്ങളുടെ ലഭ്യതയെ ബാധിച്ചുതുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇൻഷുറൻസ് പ്രീമിയം വർധനയ്ക്കെതിരെയുളള ചരക്കുവാഹന പണിമുടക്ക് അവശ്യസാധനങ്ങളുടെ ലഭ്യതയെ ബാധിച്ചുതുടങ്ങി. പഴം പച്ചക്കറി വിപണി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സമരം തുടര്‍ന്നാല്‍ അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം നേരിട്ടുതുടങ്ങും. വാഹനഇൻഷുറൻസ് പ്രീമിയം തുക വർധിപ്പിച്ച നടപടി പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ലോറി ഉടമകൾ. 

ചരക്ക് ലോറിസമരം ഇനിയും തുടർന്നാൽ സംസ്ഥാനത്തെ വിപണിയെ സാരമായി തന്നെ ബാധിക്കും. പഴം.പച്ചക്കറി, പലചരക്ക് വിപണികളാണ് കാര്യമായ പ്രതിസന്ധിയിലായത്. സമരം തുടങ്ങിയതു മുതൽ വരവ് കുറഞ്ഞു.വരും ദിവസങ്ങളിൽ വലിയ വിലക്കയറ്റത്തിന് ഇടയായേക്കുമെന്നും ആശങ്കയുണ്ട്. 

ഇൻഷുറൻസ് പ്രീമിയത്തിന്റെ കാര്യത്തിൽ തീരുമാനങ്ങളെടുക്കുന്ന ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റിയുമായി ഇന്ന് ഹൈദ്രാബാദിൽ ലോറി ഉടമകളുടെ പ്രതിനിധികൾ ചർച്ച നടത്തും. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരം തുടരാനാണ് തീരുമാനം. 

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളല്ലാം പണിമുടക്കിലായതിനാൽ വരും ദിവസങ്ങളിൽ പച്ചക്കറി ഉൾപ്പടെയുള്ള അവശ്യസാധനങ്ങൾക്ക് വഴിമുട്ടുമെന്നുറപ്പ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :