E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:05 PM IST

Facebook
Twitter
Google Plus
Youtube

ഫ്രഞ്ച് ഓപ്പണ്‍: ലോക ഒന്നാംനമ്പര്‍ ആഞ്ജലിക് കെര്‍ബര്‍ ആദ്യ റൗണ്ടില്‍ പുറത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ ആദ്യദിനം തന്നെ വമ്പന്‍ അട്ടിമറി. വനിതാ സിംഗിള്‍സില്‍ ലോക ഒന്നാംനമ്പര്‍ താരം ജര്‍മനിയുടെ ആഞ്ജലിക് കെര്‍ബര്‍ ഒന്നാം റൗണ്ടില്‍ പുറത്തായി. റഷ്യയുടെ ഏകതറീന മകറോവയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് കെര്‍ബറെ അട്ടിമറിച്ചത്. സ്കോര്‍ 6-2, 6-2. 1968ന് ശേഷം ആദ്യമായാണ് ഫ്രഞ്ച് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ തന്നെ ഒന്നാം നമ്പര്‍ താരം പുറത്താകുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍, യുഎസ് ഓപ്പണ്‍ ജേതാവാണ് ആഞ്ജലിക് കെര്‍ബര്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :