E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

യുഎസ് ഓപ്പണ്‍ടെന്നിസ്: വീനസും മുഗുരൂസയും നാലാംറൗണ്ടിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുഎസ് ഓപ്പണ്‍ടെന്നിസ് വനിത സിംഗിള്‍സില്‍ വീനസ് വില്യസും ഗാർബൻ മുഗുരൂസയും പെട്ര ക്വിറ്റോവയും നാലാം റൗണ്ടിലെത്തി. മൂന്നാം സീഡ് മുഗുരൂസ മഗ്ദലേന റിബാറിക്കോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. സ്കോര്‍ 6-1, 6-1. ഗ്രീസിന്‍റെ മരിയ സക്കാരിയെ 6-3, 6-4 എന്ന സ്കോറിനാണ് മുന്‍ ചാംപ്യന്‍ വീനസ് വില്യംസ് തകര്‍ത്തത്. 

ഫ്രാന്‍സിന്‍റെ കരോലിന്‍ ഗാര്‍സിയയെ 6-0, 6-4 എന്ന സ്കോറിലാണ് പെട്ര ക്വിറ്റോവ തോല്‍പ്പിച്ചത്. മൂന്നാം റൗണ്ടില്‍ അമേരിക്കയുടെ യുവതാരം സോഫിയ കെനിനെയാണ് മരിയ ഷറപ്പോവയ്ക്ക് നേരിടേണ്ടത്. മിക്സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ ഇവാന്‍ ഡോഡിഗ് സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായി