കശാപ്പിനുള്ള കാലി വില്‍പ്പന നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ വേണ്ടിവന്നാല്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന് മൃഗസംരക്ഷണ മന്ത്രി കെ.രാജു. ഉത്തരവുമായി ഒരു കാരണവശാലും യോജിച്ച് പോകാന്‍ കഴിയില്ല. തീരുമാനം അടിയന്തരമായി പിന്‍വലിക്കണം. ഉത്തരവ് സാധാരണക്കാരായ കന്നുകാലി കര്‍ഷകരെ ബാധിക്കുമെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.
Advertisement