E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

പശുവിന്‍റെ പേരിലുളള അതിക്രമങ്ങളെ തളളിപ്പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പശുവിന്‍റെ പേരിലുളള രാജ്യവ്യാപകമായി നടക്കുന്ന അതിക്രമങ്ങളെ തളളിപ്പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ക്രമസമാധാനം സംസ്ഥാനസര്‍ക്കാരുകളുടെ വിഷയമാണെന്നും കേന്ദ്രത്തിന് ഒന്നും ചെയ്യാനില്ലെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. അതേസമയം കേന്ദ്രസര്‍ക്കാരും, ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളും നാല് ആഴ്ചയ്ക്കുളളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. 

ഗോരക്ഷകരെ തളളിപറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ സുപ്രീംകോടതിയില്‍ ആവര്‍ത്തിച്ചു. അതിക്രമങ്ങള്‍ തടയേണ്ടത് സംസ്ഥാനസര്‍ക്കാരുകളാണ്. 

ഒറ്റപ്പെട്ട അക്രമങ്ങള്‍ മാത്രമാണുണ്ടായതെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതിക്രമങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്, കേന്ദ്രസര്‍ക്കാരിനോട് രേഖാമൂലം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉത്തരവിട്ടു. പശുവിന്‍റെ പേരില്‍ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളും സത്യവാങ്മൂലം സമര്‍പ്പിക്കണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :