പശുസംരക്ഷണത്തിന്റെ പേരില്‍ കൊലപാതകം നടത്തുന്നവരെ ഉപദേശിക്കുകയല്ല പ്രധാനമന്ത്രി ചെയ്യേണ്ടതെന്ന് എ.കെ.ആന്റണി. അതിശക്തമായ നടപടിയെടുക്കാന്‍ മോദി മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ആന്റണി പറഞ്ഞു.
Advertisement