E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:30 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

പയ്യന്നൂര്‍ കൊലപാതകം; പ്രതികളെ ഉടന്‍ പിടികൂടാൻ ഡിജിപിയുടെ നിർദേശം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

tp-senkumar
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പയ്യന്നൂര്‍ കൊലപാതകക്കേസിൽ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ഡിജിപി നിർദേശം നൽകി. പ്രദേശത്ത് സുരക്ഷ ഉറപ്പാക്കാനും ടിപി സെന്‍കുമാര്‍ കണ്ണൂര്‍ എസ്പിക്ക് നിര്‍ദേശം നല്‍കി. 

പയ്യന്നൂര്‍ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം  ബിജുവിന്‍റെ മൃതദേഹം സംസ്കരിച്ചു. കണ്ടാലറിയാവുന്ന ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍  സമാധാനപരമാണ്. .

പരിയാരം മെഡിക്കല്‍കോളജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍  വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് ആര്‍ .എസ്.എസ് പ്രവര്‍ത്തകരും  പൊലീസും തമ്മില്‍  വാക്കുതര്‍ക്കമുണ്ടായി.  ഒമ്പതുമണിക്ക് പോസ്റ്റുമോര്‍ട്ടം ആരംഭിച്ച് പന്ത്രണ്ടരയോടെയാണ് ബിജുവിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. വിലാപയാത്രയായി പയ്യന്നൂരിലെത്തിച്ച മൃതദേഹം ടൗണില്‍ പൊതുദര്‍ശനത്തിന് വെച്ചു. പിന്നീട് മൂന്നരയോടെ കുറ്റിക്കകം  സമുദായശ്മശാനത്തില്‍ സംസ്കരിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :