E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:30 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഐപിഎൽ : നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് കളത്തില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

robin-uthappa Robin Uthappa of the Kolkata Knight Riders hits over the top for six during match 14 of the Vivo 2017 Indian Premier League between the Kolkata Knight Riders and the Sunrisers Hyderabad held at the Eden Gardens Stadium in Kolkata, India on the 15th April 2017 Photo by Ron Gaunt - Sportzpics - IPL
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഐപിഎല്ലിലെ പ്ലേ ഓഫ് ഉറപ്പാക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് കളത്തില്‍‍. വൈകിട്ട് നാലിന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ ഗുജറാത്താണ് ഹൈദരാബാദിന്റെ എതിരാളികള്‍. രാത്രി 8മണിക്ക് കരുത്തരായ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് കൊല്‍ക്കത്തയുടെ മല്‍സരം 

ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ സാറ്റര്‍ഡെ. പ്ലേ ഓഫ് സംബന്ധിച്ച ഏകദേശ ചിത്രം ഇന്നത്തെ മല്‍സരങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ വ്യക്തമാവും. ഗുജറാത്തിനെതിരെ ജയം തേടിയിറങ്ങുന്ന സണ്‍റൈസേഴ്സിന് തോല്‍വി നേരിട്ടാല്‍ പുണെ-പഞ്ചാബ് മല്‍സരഫലം വരെ കാത്തിരിക്കേണ്ടി വരും. അവസാന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചെത്തുന്ന ഹൈദരാബാദിന് അത്ര കടുത്ത എതിരാളികളാവില്ല ഗുജറാത്ത്. ടൂര്‍ണമെന്റ് ചരിത്രത്തിലെ തന്നെ ഗ്ലാമര്‍ ടീമുകളായ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും മുഖാമുഖമെത്തുമ്പോള്‍ ആവേശം വാനോളമാണ്. ഏറ്റവും ആദ്യം തന്നെ പ്ലേഓഫ് ഉറപ്പിച്ച സംഘമാണെങ്കിലും രണ്ട് തുടര്‍തോല്‍വികള്‍ മുംബൈയുടെ ഒന്നാംസ്ഥാനത്തിന് ഭീഷണിയാവുന്നുണ്ട്. ജയിച്ചാല്‍ ഒന്നാംസ്ഥാനം ഉറപ്പാകുന്നത് വഴി നേരിട്ട് ക്വാളിഫയര്‍ പ്രവേശനം ലഭിക്കുമെന്നതിനാല്‍ നിസാരമായി കാണില്ല മുംബൈ ഇന്നത്തെ മല്‍സരം. അവസാന 5 മല്‍സരങ്ങളില്‍ മൂന്നിലും തോറ്റെത്തുന്ന കൊല്‍ക്കത്തയ്ക്ക് പോരാട്ടവീര്യം വീണ്ടെടുക്കാനായില്ലെങ്കില്‍ റണ്‍റേറ്റിന്റെ കണക്കുകൂട്ടലുകളിലേക്ക് നീങ്ങേണ്ടിവരും പ്ലേഓഫ് ടീമുകളെ നിശ്ചയിക്കാന്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :