E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:29 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

െഎപിഎൽ : നൈറ്റ് റൈഡേഴ്സിനെ തോല്‍പ്പിച്ച് പഞ്ചാബ് പ്ലേ-ഓഫ് പ്രതീക്ഷ നിലനിര്‍ത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

punjab-won Akshar Patel of Kings XI Punjab celebrates the wicket of Shane Watson of the Royal Challengers Bangalore during match 43 of the Vivo 2017 Indian Premier League between the Royal Challengers Bangalore and the Kings XI Punjab held at the M.Chinnaswamy Stadium in Bangalore, India on the 5th May 2017 Photo by Ron Gaunt - Sportzpics - IPL
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ  14 റണ്‍സിന് തോല്‍പ്പിച്ച് പഞ്ചാബ് പ്ലേ-ഓഫ് പ്രതീക്ഷ നിലനിര്‍ത്തി. 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. മോഹിത് ശര്‍മയുടേയും രാഹുല്‍‌ തിവേഠിയയുടേയും രണ്ട് വിക്കറ്റ് പ്രകടനമാണ് മല്‍സരത്തിന്റെ ഗതി നിര്‍ണയിച്ചത്. 52 പന്തില്‍ 84 റണ്‍സെടുത്ത ക്രിസ് ലിന്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി പൊരുതിയെങ്കിലും വിജയം നേടാനായില്ല. ആദ്യം ബാറ്റ് ചെയ്ത കിങ്സ് ഇലവന്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 167 റണ്‍സെടുത്തു. 56 റണ്‍സെടുക്കുന്നതിനിടെ 3 വിക്കറ്റുകള്‍ നഷ്ടപ്പെട്ട പഞ്ചാബിനെ ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ ബാറ്റിങാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. മാക്സ്‌വെല്‍ 25 പന്തില്‍ 44 റണ്‍സെടുത്തു. വൃദ്ധിമാന്‍ സാഹ 38 റണ്‍സിനും മനന്‍ വോഹ്റ 25 റണ്‍സെടുത്തും പുറത്തായി. കുല്‍ദീപ് യാദവും ക്രിസ് വോക്സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :