E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:28 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഐപിഎല്ലിൽ പ്ലേ-ഓഫിനായുള്ള മല്‍സരം ശക്തമാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sun-risers-hyderabad
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഐപിഎല്ലിലെ പ്ലേ-ഓഫിനായുള്ള മല്‍സരം ശക്തമാകുമ്പോള്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്ന് പുണെ സൂപ്പര്‍ ജയന്റിനേയും ഡല്‍ഹി ഡെയര്‍ഡെവിള്‍സ് കരുത്തരായ മുംബൈ ഇന്ത്യന്‍സിനേയും നേരിടും. ഓരോ മല്‍സരഫലവും നിര്‍ണായകമാണെന്നിരിക്കെ തുടര്‍ച്ചയായ മൂന്നാം ജയമാണ് ഡല്‍ഹിയുടെ ലക്ഷ്യം. 4 മണിക്ക് ഹൈദരാബാദിലാണ് സണ്‍റൈസേഴ്സ് - സൂപ്പര്‍ ജയന്റ് മല്‍സരം. 

അവസാന നാലിലേക്കെത്താന്‍ മല്‍സരിക്കുന്ന പുണെയും ഹൈദരാബാദും നേര്‍ക്കുനേര്‍ എത്തുകയാണ്. മൂന്നാം സ്ഥാനത്തുള്ള പുണെ തുടര്‍ച്ചയായ മൂന്ന് വിജയങ്ങളുടെ തേരിലെത്തുമ്പോള്‍ ഡല്‍ഹിയോട് തോറ്റതിന്റെ നിരാശയിലാണ് സണ്‍റൈസേഴ്സ്. അവസാനം മുഖാമുഖമെത്തിയപ്പോള്‍ ഹൈദരാബാദിനെ പുണെ 6 വിക്കറ്റിന് തകര്‍ത്തിരുന്നു. കൃത്യസമയത്ത് ഫോമിലേക്കുയര്‍ന്ന പുണെ ടീം ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമാണ്. സണ്‍റൈസേഴ്സിന്റെ ബൗളിങ് സംഘം ടൂര്‍ണമെന്റിലെ തന്നെ മികച്ചതാണെങ്കിലും ഡല്‍ഹിക്കെതിരെ ബാറ്റ്സ്മാന്‍മാര്‍ 185 റണ്‍സ് നേടിയിട്ടും പ്രതിരോധിക്കാനാകാതെ പോയത് ഭുവനേശ്വറിനേയും കൂട്ടാളികളേയും തളര്‍ത്തുന്നുണ്ട്. 

മുംബൈ ഇന്ത്യന്‍സിനെതിരെ ജീവന്‍മരണ പോരാട്ടമാണ് ഡല്‍ഹിക്ക്. പുണെയ്ക്കല്ലാതെ മറ്റൊരു ടീമിനും ഈ സീസണില്‍ മുംബൈയെ തോല്‍പ്പിക്കാനായിട്ടില്ല എന്നതാണ് കൗതുകകരം. എന്നാല്‍ ഋഷഭിന്റെയും സഞ്ജുവിന്റേയും ഫോം ഡെവിള്‍സിന് പ്രതീക്ഷ പകരുന്നുണ്ട്. സ്വന്തം ഗ്രൗണ്ടില്‍ കൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്ന് ജയിക്കുന്നത് പതിവാക്കുന്ന ഡല്‍ഹി ടോസിലെ വിജയം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുമെന്നുറപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :