E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:27 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

റോയല്‍ ചലഞ്ചേഴ്സിനെതിരെ ഗുജറാത്ത് ലയണ്‍സിന് 7 വിക്കറ്റിന്റെ അനായാസ ജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ ഗുജറാത്ത് ലയണ്‍സിന് 7 വിക്കറ്റിന്റെ അനായാസ ജയം. 135 റണ്‍സ് വിജയലക്ഷ്യം 37 പന്ത് ശേഷിക്കെ ലയണ്‍സ് മറികടന്നു. 34 പന്തില്‍ 72 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചാണ് ഗുജറാത്തിന്റെ വിജയം എളുപ്പമാക്കിയത്. സുരേഷ് റെയ്ന 34 റണ്‍സെടുത്തു. ആദ്യം ബാറ്റ് ചെയ്ത  റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ 134 റണ്‍സിന് ഓള്‍ ഔട്ടായി. ക്രിസ് ഗെയിലിനേയും ട്രാവിസ് ഹെ‍ഡിനേയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയ ആന്‍ഡ്രൂ ടൈയാണ് ചലഞ്ചേഴ്സിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. 10 റണ്‍സെടുത്ത വിരാട് കോഹ്‌ലിയെ ബേസില്‍ തമ്പി പുറത്താക്കി. 32 റണ്‍സുമായി പവന്‍ നേഗിയും 31 റണ്‍സെടുത്ത കേദാര്‍ ജാദവുമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ആന്ഡ്രൂ ടൈ മൂന്ന് വിക്കറ്റുകള്‍ പിഴുതപ്പോള്‍ രവീന്ദ്ര ജഡേജ 2 വിക്കറ്റ് വീഴ്ത്തി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :