E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:24 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ശ്രീനഗര്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിക്ക് മുന്നേറ്റം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ശ്രീനഗര്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിക്ക് മുന്നേറ്റം. പി.ഡി.പിയുടെ സിറ്റിങ് സീറ്റില്‍ നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥി ഫാറുഖ് അബ്ദുല്ല പതിനായിരത്തോളം വോട്ടുകള്‍ക്ക് മുന്നിലാണ്. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന വിഘടനവാദികളുടെ ആഹ്വാനത്തിന്‍റേയും ആക്രമണത്തിന്‍റേയും പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണലില്‍ നടക്കുന്നത്. ബി.ജെ.പി ...പി.ഡി.പി സഖ്യത്തിന്‍റെ ഭരണത്തിന്‍റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലമെന്ന് മുന്‍ മുഖ്യമന്ത്രി കൂടിയായ ഫാറുഖ് അബ്ദുല്ല നേരത്തേ പറഞ്ഞിരുന്നു. സഖ്യകക്ഷിയായ ബി.ജെ.പിയുമായുള്ള തര്‍ക്കത്തെതുടര്‍ന്ന് പി.ഡി.പിയപടെ താരിഖ് ഹമീദ് ഖാര രാജി വച്ചതോടെയാണ് ശ്രീനഗറില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :