E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:23 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഐപിഎൽ : പഞ്ചാബ് കിങ്സ് ഇലവനെ 51 റണ്‍സിന് ഡെയര്‍ ഡെവിള്‍സ് തോല്‍പ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനും അനായാസ ജയം. ആദ്യ മല്‍സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നൈറ്റ്റൈ‍ഡേഴ്സ് 17 റണ്‍സിനാണ് മറികടന്നത്. 173 റണ്‍സ് വിജയലക്ഷ്യംപിന്തുടര്‍ന്ന സണ്‍റൈസേഴ്സിന് 155 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. യുവരാജ് സിങും ഡേവിഡ് വാര്‍ണറും 26 റണ്‍സ് വീതമെടുത്ത് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 6 വിക്കറ്റ് നഷ്ടത്തിലാണ്  172 റണ്‍സെടുത്തത്. 68 റണ്‍സുമായി റോബിന്‍ ഉത്തപ്പ ടോപ്സ്കോററായി. 46 റണ്‍സെടുത്ത് മനീഷ് പാണ്ഡെയും മികച്ച പ്രകടനം കാഴ്ചവെച്ചു. രണ്ടാം മല്‍സരത്തില്‍ പഞ്ചാബ് കിങ്സ് ഇലവനെ 51 റണ്‍സിനാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് പരാജയപ്പെടുത്തിയത്.  ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 188 റണ്‍സെടുത്തപ്പോള്‍ കിങ്സ് ഇലവന് 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഡല്‍ഹിക്ക് വേണ്ടി ഇംഗ്ലീഷ് താരം സാം ബില്ലിങ്സ് 55 റണ്‍സെടുത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :