E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:23 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഗായകന്‍ കെ.ജെ.യേശുദാസ് പത്മവിഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഗായകന്‍ കെ.ജെ.യേശുദാസ് പത്മവിഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങി. രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പത്മ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. പ്രശസ്ത സംഗീതജ്‍ഞ പാറശാല ബി.പൊന്നമ്മാള്‍ പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. കായികതാരങ്ങളായ ദീപാ കര്‍മാക്കര്‍ , സാക്ഷി മാലിക്, വികാസ് ഗൗഡ എന്നിവരും പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. മാര്‍ച്ച് മുപ്പതിന് നടത്തിയ ചടങ്ങില്‍ പത്മ പുരസ്കാരം ഏറ്റുവാങ്ങാന്‍ കഴിയാത്തവര്‍ക്കാണ് ഇന്ന് വിതരണം ചെയ്തത്. മലയാളികളായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ , മീനാക്ഷിയമ്മ, ഹോക്കി താരം പി.ആര്‍. ശ്രീജേഷ് എന്നിവര്‍ നേരത്തെ പുരസ്കാരം ഏറ്റുവാങ്ങിയിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :