E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 20 2021 08:25 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

എയർ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരിയടിച്ച സംഭവം: എംപിക്കെതിരെ വധശ്രമത്തിനു കേസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എയർഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരിയടിച്ച സംഭവത്തിൽ ശിവസേന എംപി രവീന്ദ്ര ഗെയ്ക്‌വാദിനെതിരെ കേസെടുത്തു. വധശ്രമത്തിന് ഡൽഹി എയർപോർട്ട് പൊലീസാണ് കേസെടുത്തത്. ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാകും കേസ് അന്വേഷിക്കുക. അതേസമയം, ബിസിനസ് ക്ലാസ് ടിക്കറ്റ് നൽകിയില്ലെന്ന് കാട്ടി എയർഇന്ത്യയ്ക്കെതിരെ എംപി ഗെയ്ക്‌വാദും പരാതി നൽകിയിട്ടുണ്ട്. ബിസിനസ് ക്ലാസ് ടിക്കറ്റ് കൈവശമുണ്ടായിരുന്നിട്ടും സീറ്റ് നൽകിയില്ലെന്നാണ് പരാതി.

വ്യാഴാഴ്ച രാവിലെ പുണെയിൽനിന്നു ഡൽഹിയിലെത്തിയ എയർ ഇന്ത്യയുടെ എെഎ 852 വിമാനത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് എംപിയാണു ഗെയ്ക്ക്‌വാദ്. ബിസിനസ് ക്ലാസ് കൂപ്പണുമായെത്തിയെങ്കിലും ആ ക്ലാസ് ലഭിക്കാതെ ഇക്കോണമി ക്ലാസിൽ സഞ്ചരിക്കേണ്ടിവന്നത് അദ്ദേഹത്തെ ക്ഷുഭിതനാക്കുകയായിരുന്നു. യാത്രയുടെ തുടക്കംമുതൽ ജീവനക്കാരുമായി തർക്കം തുടങ്ങി. വിമാനം ഡൽഹിയിൽ ഇറങ്ങിയിട്ടും എംപി പുറത്തിറങ്ങാൻ തയാറായില്ല. എംപിയെ അനുനയിപ്പിച്ചു പുറത്തിറക്കാൻ ശ്രമിക്കവേയാണു ജീവനക്കാരനു മർദനമേറ്റത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :