പത്തനംതിട്ട ∙ ടൗണിൽ വഴിയരികിൽ നിന്ന് ചോളപ്പൊരി വാങ്ങി കഴിക്കുന്നതിനു മുൻപ് ഓർക്കുക, മാരകമായ രോഗവും കൂടിയായിരിക്കും നിങ്ങൾ അകത്താക്കുന്നത്. ജില്ലാ ആസ്ഥാനത്തിനു സമീപം ചോളപ്പൊരി വറുത്തെടുക്കുന്ന കേന്ദ്രത്തിലെ കാഴ്ചകൾ അതാണു കാണിക്കുന്നത്. തുറസ്സായ സ്ഥലത്ത് സൈക്കിൾ ടയർ കത്തിച്ച് ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ചോളം വറുത്തെടുക്കുന്നതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഈ കേന്ദ്രം നാട്ടുകാർ അടിച്ചുതകർത്തു. വറുത്ത ചോളപ്പൊരി തോട്ടിൽ കളഞ്ഞെങ്കിലും ഇവ വീണ്ടും വാരിയെടുത്തു കൊണ്ടുപോകാൻ ശ്രമിച്ചതു നാട്ടുകാർ പിടികൂടി വീണ്ടും നശിപ്പിക്കുകയും ചെയ്തു. കർണാടക സ്വദേശികളായ നാലു പേർ ചേർന്നു കഴിഞ്ഞ ദിവസമാണു നഗരസഭ 13–ാം വാർഡിൽ പമ്മത്ത് വീടു വാടകയ്ക്കെടുത്തു കേന്ദ്രം തുടങ്ങിയത്.
More in South
-
വിഴിഞ്ഞത്ത് നാട്ടുകാർ സമരം പിൻവലിക്കാതെ ചർച്ചയില്ലെന്ന് സർക്കാർ
-
നിര്‍മല്‍ കൃഷ്ണ ബാങ്ക് തട്ടിപ്പ്: അന്വേഷണം എങ്ങുമെത്തിയില്ല, നിക്ഷേപകർ ആശങ്കയിൽ
-
ചെങ്ങന്നൂർ നഗരസഭയുടെ ഫണ്ട് വിനിയോഗത്തിൽ കോടികളുടെ ക്രമക്കേട്
-
ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു
-
നിർമൽ കൃഷ്ണ തട്ടിപ്പിനിരയായി ജീവനൊടുക്കിയ ഗൃഹനാഥന്റെ മൃതദേഹവുമായി ഉപരോധം
-
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉൽസവത്തിന് സമാപനം
-
ശബരിമല തീർഥാടനപാതയിൽ റോഡിന്റെ സുരക്ഷാഭിത്തി ഇടിഞ്ഞു
-
പന്നിയോട് ഗവണ്മെന്റ് എൽ.പി.സ്കൂളിലെ പ്രധാനാധ്യാപികയ്ക്കെതിരെ പ്രതിഷേധം
-
വർക്കല ബീച്ചിനോട് ചേർന്ന ക്ലിഫിൽ അപകട ഭീഷണി
-
ശബരിമല തീർത്ഥാടനപാതയിലെ മരങ്ങൾ മുറിച്ചു മാറ്റി തുടങ്ങി
-
അംഗൻവാടിയിൽ വെളളം കയറി; കുട്ടികളുടെ പഠനം മുടങ്ങി
-
ഇന്ദുലേഖയുടെ നായകൻ ദുരിതക്കയത്തിൽ
-
വിഴിഞ്ഞം പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്നു
-
ഗാന്ധിജിയുടെയും മദർ തെരേസയുടെയും സഹായംകൊണ്ട് മാലിന്യ പ്രശ്നത്തിന് പരിഹാരം
-
നാറാണം മൂഴി പഞ്ചായത്ത് പ്രസിഡന്റിനു കോടതിയലക്ഷ്യ നോട്ടിസ്
-
ആശുപത്രി മാലിന്യങ്ങൾ തള്ളാനെത്തിയ ലോറി നാട്ടുകാർ തടഞ്ഞു
-
ആറ്റിങ്ങൽ ബൈപ്പാസ്; ഭൂമിയുടെ വിവരങ്ങൾ എൻഎച്ച് അതോറിറ്റിയ്ക്കു കൈമാറി
-
കാരിക്കയം അയ്യപ്പ ജലവൈദ്യുതപദ്ധതി വിദഗ്ധസംഘം സന്ദർശിച്ചു
-
സെക്രട്ടേറിയറ്റ് ഹൗസിങ് സൊസൈറ്റി അഴിമതി; ഫയലുകള്‍ കടത്താൻ ശ്രമമെന്ന് ആരോപണം
-
ഉൽസവ് 2017 പ്രദർശനത്തിന് കോട്ടയത്ത് തുടക്കം
Advertisement
Tags:
Food Poison