E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 07:21 AM IST

Facebook
Twitter
Google Plus
Youtube

More in North

പരിഹസിക്കാന്‍ മാത്രമല്ല, ഇനി വിജ്ഞാനം വര്‍ധിപ്പിക്കാനും ട്രോളുകള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പരിഹസിക്കാന്‍ മാത്രമല്ല, ഇനി വിജ്ഞാനം വര്‍ധിപ്പിക്കാനും ട്രോളുകള്‍ ഉപയോഗിക്കാം. പിഎസ്്സി വിന്നര്‍ എന്ന ആപ്പാണ് വേറിട്ട വഴിയിലൂടെ വിജ്ഞാനം പകരുന്നത്. കോഴിക്കോട്ടെ എന്‍ഡ്യൂസര്‍ ഇന്‍ക് എന്ന സ്റ്റാര്‍ട്ട് അപ് കമ്പനിയാണ് ആപ്പ് രൂപകല്‍പ്പന ചെയ്തത്. 

കേരളസ്റ്റേറ്റ് ബാംബു കോര്‍പ്പറേഷന്റെ തലസ്ഥാനം ഏത്, മികച്ച കോഴി കര്‍ഷകന് നല്‍കുന്ന സര്‍ക്കാര്‍ അവാര്‍ഡ്, പഞ്ചാബ് ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ തലസ്ഥാനം, ഭൂമിയുടെ അപരന്‍ എന്നറിയപ്പെടുന്നത് ആര് എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്കും വിവരങ്ങള്‍ക്കുമുള്ള ഉത്തരം ഇനി ട്രോളുകളിലുണ്ട്. പിഎസ്്സി, എല്‍ഡിസി തുടങ്ങിയ പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കുവേണ്ടിയാണ് ആപ്പ് രൂപകല്‍പ്പന ചെയ്തത്. ഒമ്പത് ടാബുകളിലാണ് വി‍ജ്ഞാനത്തിന്റെ രസക്കുടുക്കകള്‍ സൂക്ഷിച്ചിരിക്കുന്നത്. പ്രധാന അറിവുകള്‍, മെമ്മറി കോഡുകള്‍, എന്റെ കേരളം, കണക്കിലെ കളി, ഇംഗ്ലീഷ് ഗ്രാമര്‍ എന്നിങ്ങനെ ഒട്ടനവധി ഒാപ്ഷനുകളിലായാണ് വിവരങ്ങള്‍. 

പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്കായി മോക്ടെസ്റ്റുകളും ആപ്പില്‍ ഒരുക്കിയിട്ടുണ്ട്. ആപ്പ് ഉപയോഗിക്കുന്നവരുടെ സംശയങ്ങള്‍ ദൂരീകരിക്കാനും വിവിധ ചര്‍ച്ചകള്‍ നടത്താനുമായി ചാറ്റ് ബോക്സ് എന്നപേരില്‍ പുതിയ ടാബ് ഉണ്ടാക്കാനാണ് അടുത്ത ശ്രമം. 

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പിഎസ‍്സി വിന്നര്‍ ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :