E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in Central

ജൈവപച്ചക്കറി കൃഷിയുമായി പൊന്നുരുന്നി നിവാസികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വഴിയോരത്ത് ജൈവപച്ചക്കറി കൃഷിയുമായി കൊച്ചിയിലെ പൊന്നുരുന്നി നിവാസികൾ. റോഡിന്റെ വശങ്ങളിൽ ചെടിച്ചട്ടിയിലാണ് ഇവരുടെ പച്ചക്കറി കൃഷി. തൃക്കാക്കര എം.എൽ.എ. പി.ടി.തോമസ് കൃഷി ഉദ്ഘാടനം ചെയ്തു. 

നഗരത്തിൽ ജൈവകൃഷി നടത്താന്‍ സ്ഥലമില്ലെന്ന് പരിതപിക്കുന്നവർ കൊച്ചിയിലെ മണ്ണാരക്കര റോഡ് റസിഡന്റ്സ് അസോസിയേഷനെ കണ്ടുപഠിക്കണം. തോടിനും റോഡിനും ഇടയിലുള്ള കോൺക്രീറ്റ് ഭിത്തിയിൽ ചെടിച്ചട്ടിയിൽ പച്ചക്കറി കൃഷി തുടങ്ങിയിരിക്കുകയാണ് ഇവിടെ. ചീര, തക്കാളി, പയർ, വഴുതന, പച്ചമുളക് തുടങ്ങിയവയാണ് കൃഷിചെയ്യുന്നത്. മാലിന്യം നിറഞ്ഞൊഴുകുന്ന തോട് വൃത്തിയാക്കി സംരക്ഷിക്കുക എന്ന ലക്ഷ്യംകൂടി പച്ചക്കറി കൃഷിക്കു പിന്നിലുണ്ട്. 

വീട്ടമ്മമാരുൾപ്പെട്ട ഗ്രൂപ്പുകള്‍ക്കാണ് ചെടികളുടെ പരിപാലനച്ചുമതല. നാട്ടുകാരുടെ ആവേശവും പച്ചക്കറിത്തൈകളും വേനൽച്ചൂടിൽ കരിയാതിരുന്നാൽ വിഷരഹിത പച്ചക്കറി വിളയിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് നൂറോളം കുടുംബങ്ങൾ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :