E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

ശ്യാം പുഷ്കരനും ദിലീഷ് പോത്തനും തുറവൂരിന്‍റെ ആദരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ ശ്യാം പുഷ്കരനും ദിലീഷ് പോത്തനും തുറവൂരിന്‍റെ ആദരം. മഹേഷിന്‍റെ പ്രതികാരം എന്ന സിനിമക്ക് അടിസ്ഥാനമായ നാട് വലിയ ആവേശത്തോടെയാണ് ഇരുവരെയും സ്വീകരിച്ചത്. 

തുറവൂരിലെ പഴയൊരു പ്രതികാര കഥ അഭ്രപാളിയിലെത്തിച്ചപ്പോഴേ ഈ നാട് ഇരുവരെയും സ്നേഹിച്ച് തുടങ്ങിയതാണ്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനുപിന്നാലെ ദേശീയ തലത്തിലും നേട്ടം കൊയ്തതോടെ ആ സന്തോഷം പരകോടിയിലേക്ക്. ചേര്‍ത്തല സംസ്കാര എന്ന കൂട്ടായ്മ നാളുകള്‍ക്കു മുന്നേ തീരുമാനിച്ചിരുന്ന ഒത്തുചേരല്‍ ആകസ്മികമായി താരങ്ങളെ ആദരിക്കുന്ന ചടങ്ങായി മാറി. ഹോള്‍ഡ് 

ശ്യാം പുഷ്കരന്‍റെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ച ചടങ്ങന്ന പ്രത്യേകതയും ഇതിനുണ്ട്. സ്വന്തം വീട്ടുമുറ്റത്ത് ഒരു സ്വീകരണം. ഭാവന സ്റ്റുഡിയോയും മഹേഷിന്‍റെ ചെരുപ്പുപേക്ഷിച്ച പ്രതികാരവും തുറവൂരിനെ പ്രശ്സ്തമാക്കിയില്ലെങ്കിലും അതില്‍ നാട്ടുകാര്‍ക്ക് വിഷമമില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :