ആദായനികുതി നിരക്കില്‍ മാറ്റം പ്രഖ്യാപിച്ച് അരുണ്ജെയ്റ്റലിയുടെ പൊതുബജറ്റ്. നോട്ട് അസാധുവാക്കലിന് ശേഷം വന്ന ബജറ്റിനെ ഏറെ ആകാംഷയോടെയാണ് സാധാരണക്കാര്‍ നോക്കി കണ്ടിരുന്നത്. രണ്ടര ലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ വരുമാനക്കാര്‍ക്ക് അഞ്ചുശതമാനം മാത്രമാണ് ഇനി നികുതി. ഫലത്തില്‍ മൂന്നു ലക്ഷം രൂപ വരുമാനം ഉള്ളവര്‍ക്ക് നികുതി കൊടുക്കേണ്ടി വരില്ല. കാര്‍ഷികവായ്പയായി 10ലക്ഷം കോടി രൂപ നല്‍കും. 50000 ഗ്രാമങ്ങളെ ദാരിദ്ര്യരഹിതമാക്കും, ഇങ്ങനെ പോകുന്നു പ്രഖ്യാപനങ്ങള്‍. നോക്കാം കുടുംബങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു ഈ ബജറ്റിനെയെന്ന്.
- Home
- കേന്ദ്ര ബജറ്റ് 2017
- കുടുംബ ബജറ്റ്
More in കേന്ദ്ര ബജറ്റ് 2017
-
കുടുംബ ബജറ്റ്
-
നോട്ട് പ്രതിസന്ധി തളർത്തിയ സാമ്പത്തികരംഗം ബജറ്റിലൂടെ ഉണർവ് നേടില്ല: ഡോ. സുദീപ്തോ മണ്ഡൽ
-
ശമ്പളവരുമാനക്കാരെ ആഹ്ലാദിപ്പിച്ച് കേന്ദ്രബജറ്റ്
-
കേരളത്തിന് ഇക്കുറിയും എയിംസ് ഇല്ല
-
കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തിന് നീതി കിട്ടിയില്ല:മുഖ്യമന്ത്രി
-
നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുള്ള ആഘാതം കുറച്ച് കേന്ദ്ര ബജറ്റ്
-
കേന്ദ്ര ബജറ്റിലെ പല നിർദേശങ്ങളും സ്വാഗതാർഹമാണെന്ന് മലബാർ ഗ്രൂപ്പ് ചെയര്മാന്
-
പാചകവാതകവില കുത്തനെകൂട്ടി
-
ബജറ്റിനെ സ്വാഗതം ചെയ്ത് റയില്‍വെ യാത്രക്കാര്‍
-
ബജറ്റ് സ്വാഗതം ചെയ്ത് കേരളത്തിലെ വ്യവസായ മേഖല
-
ബജറ്റ് നിരാശാജനകമെന്ന് വീട്ടമ്മമാര്‍
-
കേന്ദ്ര ബജറ്റില്‍ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം നാമമാത്രമെന്ന് ധനമന്ത്രി
-
ബജറ്റ് : കേരളത്തിന് കടുത്ത നിരാശ
-
ധീരമായ തീരുമാനങ്ങള്‍ അടങ്ങിയതാണ് ബജറ്റെന്ന് റയില്‍വെ മന്ത്രി
-
ഇ.അഹമ്മദിന് ആദരവ് രേഖപ്പെടുത്തി; കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു
-
വികസനപാതയിലേക്ക് നയിക്കുന്ന ബജറ്റെന്നു മോദി; നിരാശാജനകമെന്ന് രാഹുൽ
-
കാര്‍ഷികമേഖലയ്ക്ക് ഊന്നല്നൽകി ബജറ്റ് നിര്‍ദേശങ്ങള്‍
-
ബജറ്റിൽ വില കൂടുന്നവ, വില കുറയുന്നവ
-
ശമ്പളവരുമാനക്കാരെ ആഹ്ലാദിപ്പിച്ച് കേന്ദ്രബജറ്റ്
-
കറന്‍സിയില്ലാ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിച്ച് കേന്ദ്രബജറ്റ്
Tags:
Union Budget 2017