E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 20 2017 08:08 PM IST

Facebook
Twitter
Google Plus
Youtube

കേന്ദ്ര ബജറ്റ് 2017

തൊഴിലുറപ്പ് പദ്ധതിക്ക് 48,000 കോടിരൂപ

thozhilurappu-work.jpg

തൊഴിലുറപ്പ് പദ്ധതിക്ക് 48,000 കോടിരൂപ ബജറ്റിൽ വകയിരുത്തി. 100 തൊഴില്‍ദിനങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പുനല്‍കും. 15000 ഗ്രാമങ്ങളെ ദാരിദ്ര്യരഹിതമാക്കും. പ്രതിദിനം 132 കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് നിര്‍മിക്കും. 2019 ഓടെ ദരിദ്രര്‍ക്ക് ഒരു കോടി വീടുകള്‍ നിര്‍മിക്കും. 2018ന് അകം എല്ലാ വീടുകളിലും വൈദ്യുതി

ശമ്പളവരുമാനക്കാരെ ആഹ്ലാദിപ്പിച്ച് കേന്ദ്രബജറ്റ്

currency.jpg

ശമ്പളവരുമാനക്കാരെ ആഹ്ലാദിപ്പിച്ച ബജറ്റാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്്ലി ഇന്ന് അവതരിപ്പിച്ചത്. രണ്ടരലക്ഷം രൂപമുതല്‍ അഞ്ചുലക്ഷം രൂപവരെയുള്ള വരുമാനത്തിനുള്ള നികുതി പത്തുശതമാനത്തില്‍ നിന്ന് അഞ്ചുശതമാനമാക്കി കുറയ്ക്കുകയാണ് ധനമന്ത്രി.

കുടുംബ ബജറ്റ്

kudumba01.jpg

ആദായനികുതി നിരക്കില്‍ മാറ്റം പ്രഖ്യാപിച്ച് അരുണ്‍ജെയ്റ്റലിയുടെ പൊതുബജറ്റ്. നോട്ട് അസാധുവാക്കലിന് ശേഷം വന്ന ബജറ്റിനെ ഏറെ ആകാംഷയോടെയാണ് സാധാരണക്കാര്‍ നോക്കി കണ്ടിരുന്നത്. രണ്ടര ലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ വരുമാനക്കാര്‍ക്ക് അഞ്ചുശതമാനം മാത്രമാണ് ഇനി നികുതി. ഫലത്തില്‍ മൂന്നു ലക്ഷം രൂപ വരുമാനം

നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുള്ള ആഘാതം കുറച്ച് കേന്ദ്ര ബജറ്റ്

arun-jaitley.jpg

നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുള്ള ആഘാതം കുറയ്ക്കുക. അടുത്ത് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഫലം കാണണം. ഈ രണ്ട് ലക്ഷ്യങ്ങളോടെയുള്ള ബജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ചത്. ബജറ്റ് ചരിത്രപരമെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.

കേന്ദ്ര ബജറ്റിലെ പല നിർദേശങ്ങളും സ്വാഗതാർഹമാണെന്ന് മലബാർ ഗ്രൂപ്പ് ചെയര്‍മാന്‍

malabar-group.jpg

കേന്ദ്ര ബജറ്റിലെ പല നിർദേശങ്ങളും സ്വാഗതാർഹമാണെന്ന് മലബാർ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ്.പ്രഖ്യാപനങ്ങൾ നടപ്പിൽ വരുത്തുമ്പോൾ വെള്ളം ചേർക്കുമോ എന്ന ആശങ്കയാണ് വ്യാപാരസമൂഹത്തിനുള്ളത്.സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറക്കണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചില്ല.ഇത് കള്ളക്കടത്തിനുള്ള സാധ്യത

പാചകവാതകവില കുത്തനെകൂട്ടി

gas-cylinder.jpg

പാചകവാതകവില കുത്തനെകൂട്ടി. ഗാര്‍ഹിക ഉപഭോഗത്തിനുള്ള സിലിണ്ടറിന് 65 രൂപകൂടി. പുതുക്കിയ വില 668 രൂപ.വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 105 രൂപയുടെ വര്‍ധന. പുതിയവില 1,240 രൂപയാണ്.

ബജറ്റിനെ സ്വാഗതം ചെയ്ത് റയില്‍വെ യാത്രക്കാര്‍

train-railway.jpg

റയില്‍വെ യാത്രാകൂലിയും ചരക്ക് കൂലിയും വര്‍ധിപ്പിക്കാതെയുള്ള ബജറ്റിനെ സ്വാഗതം ചെയ്യുകയാണ് യാത്രക്കാര്‍. എന്നാല്‍ ബജറ്റില്‍ നിന്ന് പ്രതീക്ഷിച്ച നേട്ടം ലഭിച്ചില്ലെന്നാണ് ജീവനക്കാരുടെ പരാതി.

ബജറ്റ് സ്വാഗതം ചെയ്ത് കേരളത്തിലെ വ്യവസായ മേഖല

industrail.jpg

ബജറ്റ് സ്വാഗതം ചെയ്ത് കേരളത്തിലെ വ്യവസായ മേഖല. ബജറ്റ് സന്തുലിതവും ക്രിയാത്മകവുമാണെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് പ്രതികരിച്ചു.

കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തിന് നീതി കിട്ടിയില്ല:മുഖ്യമന്ത്രി

pinarayi-vijayan.jpg

കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തിന് നീതി കിട്ടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിച്ചില്ല. എയിംസ് അനുവദിക്കാത്തത് ദുഃഖകരമാണ്. സഹകരണമേഖലയിലെ പ്രതിസന്ധിക്കും പരിഹാരമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര ബജറ്റില്‍ സംസ്ഥാനങ്ങള്‍ക്കുള്ള

കേന്ദ്ര ബജറ്റില്‍ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം നാമമാത്രമെന്ന് ധനമന്ത്രി

thomas-isaac.jpg

കേന്ദ്ര ബജറ്റില്‍ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം നാമമാത്രമെന്ന് ധനമന്ത്രി തോമസ് ഐസക്. നിലവിലെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതില്‍ കേന്ദ്രബജറ്റ് അപര്യാപ്തമാണ്.രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഏഴു ശതമാനത്തിനും താഴെപ്പോകുന്നതിന് ഇതു കാരണമാകും. തൊഴിലുറപ്പ് പദ്ധതിക്കുപോലും കൂടുതല്‍

ബജറ്റ് : കേരളത്തിന് കടുത്ത നിരാശ

port-trust.jpg

മോദി സർക്കാരിന്റെ മൂന്നാമത് സമ്പൂർണ ബജറ്റിലും കേരളത്തിന് കടുത്ത നിരാശ. ഏറെക്കാലമായുള്ള സംസ്ഥാനത്തിന്റെ ആവശ്യമായ എയിംസ് ഇത്തവണയും പ്രഖ്യാപിച്ചില്ല. റബർ ബോർഡിന് 142 കോടി രൂപ അനുവദിച്ചു എന്നാൽ ഫാക്ടിനായി ഒരു രൂപ പോലും വകയിരുത്തിയില്ല. സംസ്ഥാനത്തിനുള്ള ആകെ കേന്ദ്ര വിഹിതം 16891 കോടി രൂപ 1666 കോടി

കേരളത്തിന് ഇക്കുറിയും എയിംസ് ഇല്ല

doctor-411.jpg

കേരളത്തിന് ഇക്കുറിയും എയിംസ് ഇല്ല. ജാര്‍ഖണ്ഡിലും ഗുജറാത്തിലും എയിംസ് സ്ഥാപിക്കും. യു.ജി.സി നിയമം പരിഷ്കരിക്കാനും കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. സ്കൂളുകളില്‍ ശാസ്ത്രപഠനത്തിന് ഊന്നല്‍ നല്‍കും. വിവിധയിടങ്ങളില്‍ ഇന്ത്യ‍ ഇന്റര്‍നാഷണല്‍ സ്കില്‍ സെന്ററുകള്‍

ധീരമായ തീരുമാനങ്ങള്‍ അടങ്ങിയതാണ് ബജറ്റെന്ന് റയില്‍വെ മന്ത്രി

suresh-prabhu-26215.jpg

റയില്‍വെ യുടെ സമഗ്ര വികസനത്തിനുതകുന്ന ധീരമായ തീരുമാനങ്ങള്‍ അടങ്ങിയതാണ് ബജറ്റെന്ന് റയില്‍വെ മന്ത്രി സുരേഷ് പ്രഭു. പ്രധാനമന്ത്രിയുടെ ആശയങ്ങള്‍ ബജറ്റിന്‍റെ ഒാരോ വരിയിലും ഉണ്ടെന്ന് സുരേഷ് പ്രഭു പ്രതികരിച്ചു.

ഇ.അഹമ്മദിന് ആദരവ് രേഖപ്പെടുത്തി; കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു

arun-jaitley.jpg

ഏറെ ആശയക്കുഴപ്പങ്ങള്‍ക്കൊടുവിലായിരുന്നു ബജറ്റ് അവതരണം. സിറ്റിങ് എം.പിയും മുതിര്‍ന്ന നേതാവുമായ ഇ. അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ബജറ്റ് അവതരണം മാറ്റിവയ്്ക്കണമെന്ന ആവശ്യമുണ്ടായി. എന്നാല്‍ ഭരണഘടനാ ബാധ്യത നിറവേറ്റണമെന്ന നിലപാടിലൂന്നി കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തിന് വഴങ്ങിയില്ല. ലോക്സഭ

വികസനപാതയിലേക്ക് നയിക്കുന്ന ബജറ്റെന്നു മോദി; നിരാശാജനകമെന്ന് രാഹുൽ

rahul-modi-t.jpg

എല്ലാ വിഭാഗങ്ങളുടെയും ഉന്നമനം ലക്ഷ്യം വെക്കുന്നതും രാജ്യത്തെ വികസനപാതയിലേക്ക് നയിക്കുന്നതുമാണ് ബജറ്റെന്ന് പ്രാധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ സ്വപ്നങ്ങളും സങ്കല്‍പങ്ങളുമാണ് ബജറ്റ്. ഐതിഹാസിക ബജറ്റ് അവതരിപ്പിച്ചതിന് ധനമന്ത്രാലയത്തിലെ എല്ലാ ടീം അംഗങ്ങളും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മോദി

കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍നൽകി ബജറ്റ് നിര്‍ദേശങ്ങള്‍

agriculture-1.jpg

കാര്‍ഷികമേഖലയ്ക്കും ഗ്രാമീണ, അടിസ്ഥാന സൗകര്യ മേഖലകള്‍ക്കും ഊന്നല്‍നല്‍കുന്നതാണ് ബജറ്റ് നിര്‍ദേശങ്ങള്‍. കാര്‍ഷികവായ്പയായി 10ലക്ഷം കോടി രൂപ നല്‍കും. കൂടുതല്‍ കാര്‍ഷികലാബുകള്‍ സ്ഥാപിക്കുന്നതിനൊപ്പം കരാര്‍കൃഷിക്ക് ചട്ടങ്ങള്‍ കൊണ്ടുവരും. ക്ഷീരമേഖലയ്ക്കായി 8000 കോടി വകയിരുത്തിയപ്പോള്‍ വിള

ബജറ്റിൽ വില കൂടുന്നവ, വില കുറയുന്നവ

panmasala-thodupuzha.jpg

പുകയില നികുതി 4.2 ശതമാനത്തില്‍ നിന്ന് 8.3 ശതമാനമാക്കിയതിനെ തുടർന്ന് പാന്‍മസാല വിലകൂടും. സിഗാര്‍, സിഗററ്റ്, ‌എല്‍ഇഡി ബള്‍ബ്, മൊബൈല്‍ ഫോണ്‍, അലൂമിനിയം ഉല്‍പന്നങ്ങള്‍, ഇറക്കുമതി ചെയ്ത സംസ്കരിച്ച കശുവണ്ടി എന്നിവയ്ക്കും വില കൂടും. സോളാർ സെല്ലുകള്‍, പ്രകൃതിവാതകം, ബയോഗ്യാസ് ഉപകരണങ്ങള്‍ വാട്ടര്‍

ശമ്പളവരുമാനക്കാരെ ആഹ്ലാദിപ്പിച്ച് കേന്ദ്രബജറ്റ്

service-tax.jpg

ശമ്പളവരുമാനക്കാരെ ആഹ്ലാദിപ്പിച്ച് കേന്ദ്രബജറ്റ്. രണ്ടരലക്ഷം രൂപമുതല്‍ അഞ്ചുലക്ഷം രൂപവരെ വരുമാനമുള്ളവരുടെ ആദായനികുതി കേന്ദ്രബജറ്റില്‍ അഞ്ചുശതമാനമായി കുറച്ചു. മൂന്നുലക്ഷം രൂപവരെ വരുമാനമുള്ളവരെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കുന്നതാണ് ബജറ്റ്. ദീര്‍ഘകാല മൂലധനനികുതിയിളവിനുള്ള അര്‍ഹത മൂന്ന് വര്‍ഷത്തില്‍

കറന്‍സിയില്ലാ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിച്ച് കേന്ദ്രബജറ്റ്

budget-2017-prg-1-2.jpg

കറന്‍സിയില്ലാ ഇടപാടുകള്‍ പ്രോല്‍സാഹനവും നികുതിവില വ്യാപിപ്പിക്കലും ലക്ഷ്യമാക്കി കേന്ദ്രബജറ്റ്, രണ്ടര ലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ ആദായനികുതി അഞ്ചുശതമാനം മാത്രം നികുതി. മൂന്നുലക്ഷത്തിനുമുകളില്‍ നോട്ടുകൈമാറ്റത്തിന് വിലക്ക്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഒരാളില്‍ നിന്ന് രൂപയായി വാങ്ങാവുന്ന സംഭാവന

ആധാർ അധിഷ്ഠിത സ്മാർട് കാർഡിൽ ആരോഗ്യവിവരങ്ങൾ

aadhar- card.jpg

ഗ്രാമീണ, കാര്‍ഷികമേഖലകള്‍ക്ക് ഊന്നല്‍.10 ലക്ഷം കോടി രൂപയുടെ കാര്‍ഷികവായ്പ. തൊഴിലുറപ്പിന് റെക്കോര്‍ഡ് വിഹിതം. നാലുലക്ഷത്തി എണ്‍പതിനായിരം കോടി രൂപ അനുവദിച്ചു. ക്ഷീരമേഖലയ്ക്ക് 8,000 കോടി രൂപയുടെ ഫണ്ട്. അന്‍പതിനായിരം ഗ്രാമങ്ങളെ ദാരിദ്ര്യരഹിതമാക്കും. ഗ്രാമങ്ങളില്‍ പ്രതിദിനം 132 കിലോമീറ്റര്‍ റോഡ്

ആദായ നികുതിയിൽ ബജറ്റ് നൽകുന്ന ഇളവുകൾ - അറിയേണ്ടതെല്ലാം

income-tax-1-2-1.jpg

നികുതിദായകർക്കു വലിയ ഇളവുകളാണ് വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യവർഗക്കാർക്കു കാര്യമായ ആശ്വാസം നൽകുന്നതാണ് ഈ പ്രഖ്യാപനങ്ങൾ. ആദായ നികുതി സ്ലാബിൽ മാറ്റംവരുത്തിയില്ലെങ്കിലും നിലവിൽ നികുതി നൽകേണ്ട ഏറ്റവും താഴ്ന്ന സ്ലാബിലെ നികുതി നിരക്ക്

റിയൽ എസ്റ്റേറ്റ് രംഗത്തിന് ആശ്വാസമായി നികുതി ഇളവ് നിർദേശം

budget-2017-576x432.jpg

ക്യാപിറ്റൽ ഗെയിൻ ടാക്സിൽ ബജറ്റ് നൽകുന്ന ഇളവുകൾ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഊർജം നൽകുമെന്നു വിലയിരുത്തൽ. ദീർഘകാല മൂലധന നേട്ടങ്ങളുടെ പട്ടികയിൽപ്പെടുന്ന വസ്തു ഇടപാടുകളുടെ നിക്ഷേപ കാലാവധി നിലവിലുള്ള മൂന്നു വർഷത്തിൽനിന്നു രണ്ടു വർഷമാക്കി കുറയ്ക്കുന്നതാണു നിർദേശം. ക്യാപിറ്റൽ ഗെയിൻ ടാക്സിൽ വലിയ

ബജറ്റിൽ അടിസ്ഥാന സൗകര്യങ്ങൾക്കും കൃഷിക്കും മുൻതൂക്കം

agriculture-1-2-1.jpg

അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും കാർഷിക മേഘലയ്ക്കും മുൻതൂക്കം നൽകി അരുൺജെയ്റ്റ്ലിയുടെ ബജറ്റ്. അടിസ്ഥാന സൗകര്യമേഖലയില്‍ 396000 കോടിരൂപയുടെ നിക്ഷേപം നടത്തുമെന്ന് ധനമന്ത്രി അറിയിച്ചു. കാര്‍ഷികമേഖല 4.1ശതമാനം വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10 ലക്ഷം കോടി രൂപയുടെ കാര്‍ഷികവായ്പ നല്‍കുന്നതിനും

ജെയ്റ്റ്‌ലിയുടെ ബജറ്റിന്റെ 10 പ്രധാന വിഷയങ്ങൾ

jaitley-buget.jpg

ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ലോക്‌സഭയിൽ ബജറ്റ് അവതരിപ്പിക്കുന്നു. പത്ത് ആശയങ്ങളിലധിഷ്ഠിതമായാകും ഇത്തവണത്തെ ബജറ്റെന്ന് അരുൺ ജെയ്റ്റ്‌ലി ബജറ്റിന്റെ പ്രധാന 10 ആശയങ്ങൾ 1. അഞ്ചു വർഷത്തിനകം രാജ്യത്തെ കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കൽ 2. ഗ്രാമീണ മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങളും തൊഴിലും ഉറപ്പാക്കൽ 3.

ഡിജിറ്റലിന് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

digital-1-2.jpg

ഡിജിറ്റലാകുന്നതിന് കേന്ദ്രസർക്കാരിന്റെ വക ആനുകൂല്യങ്ങൾ. ഭീം ആപ് പ്രോല്‍സാഹിപ്പിക്കാന്‍ രണ്ടു പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആധാര്‍ അധിഷ്ഠിത ഇടപാടുകള്‍ക്കാണ് പദ്ധതി. 20 ലക്ഷം ഉപകരണങ്ങള്‍ നല്‍കും. സര്‍ക്കാര്‍ ഇടപാടുകള്‍ എല്ലാം ഡിജിറ്റലാക്കാനും പദ്ധതിയിടുന്നുണ്ട്. ആധാര്‍ അടിസ്ഥാനമാക്കി 20

മെഡിക്കല്‍ പിജിക്ക് 25000 അധികസീറ്റുകള്‍; കേരളത്തിന് എയിംസ് ഇല്ല

doctor-411.jpg

മെഡിക്കല്‍ പിജിക്ക് 25000 അധികസീറ്റുകള്‍ അനുവദിച്ചു. ജാര്‍ഖണ്ഡിലും ഗുജറാത്തിലും എയിംസ് സ്ഥാപിക്കും. കേരളത്തിനില്ല. മുതിര്‍ന്നവര്‍ക്ക് സ്മാര്‍ട് കാര്‍ഡ് നൽകും. ആധാര്‍ അധിഷ്ഠിത സ്മാര്‍ട് കാര്‍ഡില്‍ ആരോഗ്യവിവരങ്ങള്‍ ഉൾപ്പെടുത്തും.

മൂന്നുലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് നികുതി ഒഴിവാകും

income-tax-1-2-1.jpg

ആദായ നികുതി നിരക്കിൽ മാറ്റം വരുത്തി പുതിയ ബജറ്റ് പ്രഖ്യാപനം. മൂന്നു ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതി അടയ്ക്കേണ്ടതില്ല. മൂന്നു ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർക്ക് 2.5 ലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം വരെ 5% മാത്രമായിരിക്കും നികുതി. 12500 വരെ നികുതി എല്ലാ വരുമാനക്കാര്‍ക്കും കുറയും. 50 ലക്ഷം മുകളില്‍

ആദായ നികുതിയിൽ വൻ വെട്ടിപ്പ് നടക്കുന്നതായി ധനമന്ത്രി

tax.jpg.image.jpg

രാജ്യത്ത് ആദായ നികുതി നൽകാതെ വൻ വെട്ടിപ്പു നടക്കുന്നതായി ധനമന്ത്രി. 50 ലക്ഷത്തിനുമുകളില്‍ വരുമാനം കാണിച്ചത് 1.72 ലക്ഷം പേർ മാത്രമാണ്. 10 ലക്ഷത്തിനു മേല്‍ വരുമാനം കാണിച്ചത് 24 ലക്ഷം മാത്രം. കൃത്യമായി നികുതി നല്‍കുന്നവര്‍ക്ക് അധികബാധ്യത വരുന്നുണ്ട്. റിട്ടേണ്‍ നല്‍കുന്നത് 1.7 കോടി പേർ മാത്രമാണ്.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏഴുവര്‍ഷത്തേക്ക് നികുതിയൊഴിവ്

startup.jpg

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏഴുവര്‍ഷ·ത്തേക്ക് നികുതിയൊഴിവ് നൽകുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി. ചിട്ടിതട്ടിപ്പ് തടയാന്‍ നിയമം കൊണ്ടുവരും. മൂലധന വരുമാന നികുതിയില്‍ മാറ്റം വരുത്തും. രണ്ടുവര്‍ഷത്തിനകം വീടുവിറ്റാല്‍ നികുതിയില്ല. എല്‍എന്‍ജി നികുതി അഞ്ചില്‍ നിന്ന് 2.5. ശതമാനമായി കുറച്ചു. വരും വർഷം 2500

1,31,000 കോടിയുടെ റയില്‍വെ ബജറ്റ്; സുരക്ഷയ്ക്ക് മുൻതൂക്കം

1-2-1.jpg

യാത്രക്കാരുടെ സുരക്ഷയ്ക്ക് ഒരുലക്ഷം കോടി രൂപയുടെ പദ്ധതി നടപ്പാക്കും. 2020നകം ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കും. 500 സ്റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദമാക്കും. 2020ഓടെ എല്ലാ ട്രയിനുകളിലും ബയോ ടോയ്ലറ്റുകള്‍ സ്ഥാപിക്കും. 3500 കിലോമീറ്റര്‍ ദൂരത്തില്‍ പുതിയ റയില്‍പാത കൊണ്ടുവരും. ഇ-ടിക്കറ്റിന്റെ സര്‍വീസ്

പോസ്റ്റോഫിസുകളിലൂടെ പാസ്പോർട്

passport.jpg

മുഖ്യപോസ്റ്റ് ഓഫിസുകളിൽ പാസ്പോര്‍ട് സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി. വിമുക്തഭടന്‍മാരുടെ പെന്‍ഷന്‍ വിതരണത്തിന് പുതിയ സംവിധാനം നടപ്പാക്കും. രാജ്യം വിടുന്ന സാമ്പത്തിക കുറ്റവാളികളുടെ വസ്തുവകകള്‍ ജപ്തി ചെയ്യും.

നോട്ട് അസാധുവാക്കല്‍ ധീരമായ തീരുമാനം: ധനമന്ത്രി

2000-rupee-notes.jpg

കഴിഞ്ഞവര്‍ഷം നടപ്പാക്കിയത് ചരിത്രപരമായ സാമ്പത്തികപരിഷ്കാരങ്ങളെന്ന് ധന മന്ത്രി. കള്ളപ്പണത്തിനെതിരായ വിപുലമായ യുദ്ധത്തിന് സര്‍ക്കാര്‍ തുടക്കമിട്ടു. നേരിട്ടുള്ള വിദേശനിക്ഷേപം 36 ശതമാനം ഉയര്‍ന്നു. സാമ്പത്തികവളര്‍ച്ചയുടെ ഗുണം എല്ലാവരിലുമെത്തിക്കാന്‍ നടപടികളുണ്ടാകും. പൊതുമേഖലാനിക്ഷേപം വെട്ടിക്കുറയ്ക്കാതെ

ഇന്ത്യ ഉല്‍പാദനരംഗത്ത് ആറാംസ്ഥാനത്തെന്ന് ധനമന്ത്രി

arun-jaitley-with-budget-.jpg

ലോകസമ്പദ്‌വ്യവസ്ഥ അനിശ്ചിതത്വത്തിലെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി. രാജ്യത്ത് നാണയപ്പെരുപ്പം നിയന്ത്രിക്കാനായി. ജിഎസ്ടി സാമ്പത്തിക വളർച്ചയ്ക്ക് കുതിപ്പേകും. ക്രൂഡോയിൽ വില വർധിക്കുന്നത് ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങൾക്ക് വെല്ലുവിളിയാണ്. ഇന്ത്യ ഉല്‍പാദനരംഗത്ത് ലോകത്ത്

മൂന്നുലക്ഷത്തിനുമുകളില്‍ നോട്ടുകൈമാറ്റത്തിന് വിലക്ക്

2000-rupee.jpg

രാജ്യത്ത് ഇനി മൂന്നു ലക്ഷം രൂപയിൽ കൂടിയ പണ ഇടപാട് അനുവദിക്കില്ലെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി. ഇതിന് നിയമഭേദഗതി കൊണ്ടുവരും. രാഷ്ട്രീയ പാർട്ടികളുടെ പണ ഇടപാടുകൾക്ക് കർശന നിയന്ത്രണം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനയ്ക്ക് 2000 രൂപ പരിധി വച്ചു. അംഗീകൃത പാര്‍ട്ടികള്‍ക്ക് സംഭാവന വാങ്ങാന്‍

ഇ.അഹമ്മദിന് ആദരവ് രേഖപ്പെടുത്തി; കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി

jaitley-buget.jpg

ഇ.അഹമ്മദിന് ആദരവ് രേഖപ്പെടുത്തി, കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി. അംഗങ്ങൾ ലോക്സഭയിൽ ഒരു മിനിറ്റു നേരത്തേക്കു മൗനം ആചരിച്ചു.അന്തരിച്ച അംഗം ലോക്സഭാംഗം ഇ.അഹമ്മദിന് ആദരവ് അർപ്പിച്ച് സുമിത്ര മഹാജൻ സംസാരിച്ചു. പ്രതിപക്ഷം ബജറ്റ് അവതരണം മാറ്റി വക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം ഉണ്ടാക്കിയെങ്കിലും ധനമന്ത്രി

ബജറ്റ് അവതരണം ഇന്നു തന്നെയെന്ന് സ്പീക്കർ സുമിത്ര മഹാജൻ

sumitra-mahajan.jpg

ബജറ്റ് അവതരണം ഇന്നു തന്നെയെന്ന് സ്പീക്കർ സുമിത്ര മഹാജൻ. പാർലമെന്റിനു മുന്നിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് സുമിത്ര മഹാജൻ ഇത് സ്ഥിരീകരിച്ചത്. ലോക്സഭയിലെ മികച്ച സമാജികരിൽ ഒരാളായ എംപി ഇ.അഹമ്മദിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. അതേസമയം തന്നെ ഭരണഘടനാപരമായ ചുമതലയെന്ന നിലയിൽ ബജറ്റ്

വൈകിട്ട് ബജറ്റ് അവതരിപ്പിച്ചാലും പ്രതിപക്ഷം ബഹിഷ്കരിക്കും: പി.സി. ചാക്കോ

p-c-chacko.jpg

ഏകപക്ഷീയമായ ഗവൺമെന്റ് തീരുമാനങ്ങൾ അംഗീകരിക്കേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം. അതിനാൽ വൈകിട്ട് ബജറ്റ് അവതരിപ്പിച്ചാലും ബഹിഷ്കരിക്കുമെന്ന് പി.സി. ചാക്കോ. പാർലമെന്റ് എന്നത് ഭരണകക്ഷിയുടെ മാത്രം വേദിയല്ല. സ്പീക്കറുടെ തീരുമാനം പൊതു സഭയുടെ താൽപര്യമനുസരിച്ചാണ്. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നു പറയുന്നത്

ഇ.അഹമ്മദിന്റെ നിര്യാണം: ബജറ്റ് മാറ്റണമെന്ന് പ്രതിപക്ഷം; ഇല്ലെങ്കിൽ ബഹിഷ്കരണം

e-ahammed-1.jpg

മലപ്പുറത്തു നിന്നുള്ള സിറ്റിങ് എംപി ഇ.അഹമ്മദിന്റെ നിര്യാണം കേന്ദ്ര ബജറ്റ് അവതരണ നടപടികളെ ബാധിച്ചേക്കും. ബജറ്റ് അവതരണം മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അവതരണം മാറ്റിവച്ചില്ലെങ്കിൽ ഇന്നത്തെ ലോക്സഭാ നടപടികൾ ബഹിഷ്കരിക്കാനും പ്രതിപക്ഷം നീങ്ങുന്നതായാണ് സൂചന. ഇന്നലെ ലോക്സഭയിൽ രാഷ്ട്രപതിയുടെ

ബജറ്റ് 11 മണിക്കുതന്നെ അവതരിപ്പിക്കുമെന്ന് ധനമന്ത്രി

arun-jaitley-with-budget-.jpg

ബജറ്റ് 11 മണിക്കുതന്നെ അവതരിപ്പിക്കുമെന്ന് ധനമന്ത്രി. ബജറ്റിന് രാഷ്ട്രപതിയുടെ അംഗീകാരം, കേന്ദ്രമന്ത്രിസഭായോഗം ചേരുന്നു. പ്രധാനമന്ത്രി ഇ. അഹമ്മദിന്റെ വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. അതേസമയം, ബജറ്റ് മാറ്റണമെന്ന് കോണ്‍ഗ്രസും മുസ്‌ലിം ലീഗും സിപിഎമ്മും. കീഴ്‌വഴക്കങ്ങള്‍ ലംഘിക്കരുതെന്ന് പി.

ബജറ്റ് നോട്ടുനിരോധന മാന്ദ്യം മറികടക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിൽ വ്യാപാരികൾ

kozhikkode-budget.jpg

നികുതിയിളവുകളും നോട്ടുനിരോധനം ഉണ്ടാക്കിയ മാന്ദ്യം മറികടക്കാനുള്ള സഹായപദ്ധ‌തികളും പ്രതീക്ഷിച്ച് വ്യാപാരസമൂഹം. ഒന്നരക്കോടി രൂപവരെ വാര്‍ഷികവിറ്റുവരവുള്ള സ്ഥാപനങ്ങളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നും കേരളത്തിലെ വ്യാപാരികള്‍ ആവശ്യപ്പെടുന്നു. വില്‍പനനികുതി ഉള്‍പ്പെടെ എല്ലാ നികുതികളും ഏകീകരിച്ചുള്ള

ഭവനവായ്പാ പലിശനിരക്കിൽ ഇളവ് പ്രതീക്ഷിച്ച് റിയൽ എസ്റ്റേറ്റ് മേഖല

real-estate.jpg

കേന്ദ്രബജറ്റില്‍ ഭവനവായ്പാ പലിശനിരക്കില്‍ ഇളവനുവദിക്കുമെന്ന പ്രതീക്ഷയില്‍ റിയല്‍ എസ്റ്റേറ്റ് മേഖല. നോട്ട് അസാധുവാക്കിയതുമൂലം പ്രതിസന്ധിയിലായ ഇന്ത്യന്‍ സാമ്പത്തികമേഖലയ്ക്ക് ഉണര്‍വുപകരാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് റിയല്‍ എസ്റ്റേറ്റ് മേഖലയുടെ പ്രതീക്ഷ. നോട്ട് പ്രതിസന്ധിയില്‍ വലഞ്ഞ

ബജറ്റ് പ്രതീക്ഷ പങ്കുവച്ച് ദലാൾ സ്ട്രീറ്റ്

dalal-street.jpg

ഓഹരിവിപണിയിലെ ഏറ്റക്കുറച്ചിലുകൾ മാത്രംചർച്ചചെയ്യന്ന ഒരു തെരുവുണ്ട് മുംബൈയിൽ, 'ദലാൾ സ്ട്രീറ്റ്'. നോട്ട് പിൻവലിച്ചശേഷമുള്ള ആദ്യ കേന്ദ്രബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെ വിപണിയുടെ പ്രതീക്ഷകള്‍ പങ്കുവയ്ക്കുകയാണ് ദലാൾ സ്ട്രീറ്റിലെത്തുന്ന ഷെയർഏജൻറുമാർ.

ബജറ്റിൽ ആശ്വാസം പ്രതീക്ഷിച്ച് സ്വർണവിപണി

gold-budget.jpg

വിൽപ്പനക്കാർക്കും വാങ്ങുന്നവർക്കും ആശ്വാസം നൽകുന്ന നടപടികളാണ് ബജറ്റിൽ നിന്ന് സ്വർണവിപണി ആശിക്കുന്നത്. കസ്റ്റംസ് ഡ്യൂട്ടിയും കോർപ്പേറേറ്റ് നികുതിയും കുറയ്ക്കുമെന്നും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനുള്ള നടപടിയുണ്ടാവുമെന്നും വ്യാപാരികൾ പ്രതീക്ഷിക്കുന്നു. നോട്ട് നിരോധനത്തോടെ ആളൊഴിഞ്ഞ

ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് നേമം സ്റ്റേഷൻ വിപുലീകരണം

rail-budget.jpg

ബജറ്റിൽ കേരളത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് നേമം സ്റ്റേഷന്റെ വിപുലീകരണം. സാറ്റലൈറ്റ് ടെർമിനൽ പദ്ധതിക്കായി 65 കോടി രൂപയുടെ പുതുക്കിയ രൂപരേഖ ദക്ഷിണ റയിൽവേ, റെയിൽവേ ബോർഡിനു സമർപ്പിച്ചിരുന്നു. പദ്ധതി യാഥാർഥ്യമായാൽ കൂടുതൽ‍ ട്രെയിനുകളും സർവീസുകളും ലഭിക്കാനുള്ള സാധ്യതയാണ് തുറക്കുന്നത്. നേമത്ത് പുതിയ

കേന്ദ്രബജറ്റ് ജനപ്രിയമാകുമെന്ന പ്രതീക്ഷയിൽ സാമ്പത്തികവിദഗ്ധർ

dr-merygeorge.jpg

ഇത്തവണത്തെ കേന്ദ്രബജറ്റ് ജനപ്രിയമാകുമെന്ന പ്രതീക്ഷയിൽ സാമ്പത്തികവിദഗ്ധർ. സാധാരണക്കാരിലേക്ക് പണം എത്തുന്നതിന് ഉതകുന്ന നടപടികൾ പ്രതീക്ഷിക്കാം. സാമ്പത്തികവളർച്ചയെ മാന്ദ്യം പിടികൂടാതിരിക്കാൻ പൊതുനിക്ഷേപം ഉയർത്തണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നോട്ടുറദ്ദാക്കൽ നഷ്ടമാക്കിയ സാധാരണക്കാരന്റെ ക്രയശേഷി

ബജറ്റ്: വലിയ പ്രതീക്ഷയിൽ വ്യാപാരി സമൂഹം

note1.jpg

നോട്ടുനിരോധനത്തിന് ശേഷമെത്തുന്ന ആദ്യബജറ്റില്‍ വിനോദസഞ്ചാര മേഖലയെ ആശ്രയിക്കുന്ന വ്യാപാരി സമൂഹം വലിയ കണക്കുകൂട്ടലിലാണ്. നികുതി ഇളവുകളും പൈതൃക സ്മാരകങ്ങളായ കെട്ടിടങ്ങള്‍ക്കായുള്ള പ്രത്യേക പദ്ധതികളും ബജറ്റില്‍ ഇടംനേടുമെന്ന പ്രതീക്ഷയും വ്യാപാരികള്‍ക്കുണ്ട്. വരുമാനനികുതിയിലെ ഇളവുകള്‍ക്കും

ബജറ്റിൽ റയിൽവേ വികസനം ലക്ഷ്യമിട്ട് സംസ്ഥാനം

rail-budget-2'.jpg

ശബരി പാത, കോച്ച് ഫാക്ടറി തുടങ്ങി വർഷങ്ങളായുള്ള ആവശ്യങ്ങളാണ് റയിൽവേ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാനം മുന്നോട്ടുവയ്ക്കുന്നത്. പാതയിരട്ടിപ്പിക്കൽ ഗേജ് മാറ്റം, വൈദ്യുതീകരണം തുടങ്ങിയവയ്ക്കായി 650 കോടി രൂപ വേണം. പ്രത്യേക ബജറ്റ് ഒഴിവാക്കി റയിൽവേ വികസനവും പൊതുബജറ്റിന്‍റെ ഭാഗമാക്കുമ്പോൾ കേരളത്തിന്റെ

കേന്ദ്രബജറ്റിൽ ആദായനികുതിയിളവിനുള്ള വരുമാനപരിധി ഉയർത്തിയേക്കും

income-tax-t.jpg

കേന്ദ്രബജറ്റിൽ ആദായനികുതിയിളവിനുള്ള വരുമാനപരിധി ഉയർത്തിയേക്കും. ഇളവിനുള്ള വാർഷിക വരുമാനപരിധി മൂന്നരലക്ഷം രൂപയായി ഉയർത്തുമെന്നാണ് പ്രതീക്ഷ. അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ജനപ്രിയ ബജറ്റാണ് പ്രതീക്ഷിക്കപ്പെടുന്നത്. നോട്ട് അസാധുവാക്കിയതിനെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ

കേന്ദ്രബജറ്റിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യൻ ഓഹരിവിപണി

bombay-stock-exchange.jpg

ഇന്ത്യൻ ഓഹരിവിപണിയിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്ന പ്രഖ്യാപനങ്ങൾ കേന്ദ്രബജറ്റിൽ ഇടംപിടിക്കുമെന്നാണ് സാമ്പത്തികരംഗത്തിന്‍റെ പ്രതീക്ഷ. ഓഹരി വ്യാപാരത്തിൻമേലുള്ള സെക്യൂരിറ്റി ട്രാൻസാക്ഷൻ നികുതി കുറയ്ക്കുന്നതിനുള്ള സാധ്യതയാണ് പ്രധാനമായും പ്രതീക്ഷിക്കുന്നത്. ഈ സൂചനകൾ വന്നുതുടങ്ങിയതോടെ കഴിഞ്ഞദിവസങ്ങളിലെ