വീടും പെയിന്റുകളും: ബെർഗർ പെയിന്റ്സിലെ പുത്തൻ ട്രെൻഡുകൾ അറിയാം

Specials-845Thumb-New-From-0708-Berger
SHARE

എത്ര വലിയ വീട് വെച്ചാലും എത്ര മനോഹരമായ വീട് വെച്ചാലും വീട് നമ്മൾ കാണുന്നത് പെയിന്റിലൂടെയാണ്. ഒരു വീടിന്റെ എല്ലാ ഭംഗിയും അതിന്റെ പെയിന്റിലാണുള്ളത്. ഇന്ന് പെയിന്റ് വീടിന്റെ ഭംഗി മാത്രമല്ല വീടിന്റെ സുരക്ഷയെ കൂടി ബാധിക്കുന്നു. ഒരു വീട് വെച്ച് വർഷങ്ങൾ ചെല്ലുമ്പോൾ അതിൻറെ ബലം നഷ്ടപ്പെടാതെ  അത് ഭംഗിയായിരിക്കാൻ പെയിന്റ്  പ്രത്യേക ഘടകമാണ്. ബർഗർ പെയിന്റ്സ് ഇന്ന് പുതിയ ട്രെൻറിനനുസരിച്ച് പുതിയ പ്രൊഡക്റ്റുകൾ കൊണ്ട​ുവന്നിട്ടുണ്ട്. അറിയാം എന്തൊക്കെയാണെന്ന്. വിഡിയോ കാണാം.

MORE IN Veedu
SHOW MORE