പതിനാല് ലക്ഷത്തിന് കേരളത്തനിമയുള്ള ബജറ്റ് വീട്

veedu
SHARE

പുനരുപയോഗിച്ച നിര്‍മാണ വസ്തുക്കൾകൊണ്ട് തീർത്ത ഒരു വീട്. പതിനാല് ലക്ഷം രൂപ മുതൽ മുടക്കി ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്ക് സമീപമാണ് കേരളീയ ശൈലിയിലുള്ള ഈ മനോഹരവീട്.

MORE IN VEEDU
SHOW MORE
Loading...
Loading...