പറുദീസയിലെ 'ആൽക്കെമി'; സുന്ദരം ഈ വീട്

Veed-farm
SHARE

വ്യത്യസ്തവും പ്രകൃതിസുന്ദരമായ ഭൂപ്രകൃതി കൊണ്ടും അനുഗ്രഹീതമായ കാലാവസ്ഥക്കൊണ്ടും ഏറെ സമ്പന്നമാണ് നമ്മുടെ ഈ കൊച്ചു കേരളം. അതുക്കൊണ്ട് തന്നെയാണ് നമ്മുടെ ഈ കൊച്ചു കേരളത്തെ ദൈവത്തിൻറെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്നത്. ഇന്ന് പരിചയപ്പെടുന്നത് ദൈവത്തിൻറെ സ്വന്തം നാട്ടിലെ പറുദീസയിലൊരുക്കിയ ഫാം ഹൗസിലാണ്. കാണാം ആൽക്കെമി.

MORE IN VEEDU
SHOW MORE
Loading...
Loading...