കടത്തനാടൻ ശൈലിയിലൊരു വീട്; ഓണപ്രഭയിൽ ഈ മുത്തശ്ശി തറവാട്

veedu-new
SHARE

വീട് മലയാളികൾക്കൊരു സ്വപ്നമാണ്. ഗൃഹാതുരത്വം സമ്മാനിക്കുന്ന ഓർമകളാണ്. ആ ഓർമകളിലേക്ക് ഏറ്റവും കൂടുതൽ നമ്മൾ തിരിച്ചുപോകുന്നത് ഓണക്കാലത്താണ്. ഇക്കുറി വീട് പോകുന്നത് ഒരു മുത്തശ്ശി തറവാട്ടിലേക്കാണ്. 170 വർഷം മുന്‍പ് കടത്തനാട് രാജകുടുംബം പണി കഴിപ്പിച്ച ഈ വീട് ഇപ്പോൾ ഹരിവിഹാർ ആണ്. 1950-ൽ ഇപ്പോഴത്തെ ഉടമകളുടെ മാതാപിതാക്കളാണ് ഈ വീട് വാങ്ങുന്നത്. കാലം നൽകിയ പരുക്കിൽ നിന്ന് ഒരു പുനർജന്മം ലഭിച്ച വീടാണ് ഇത്. 

MORE IN VEEDU
SHOW MORE
Loading...
Loading...