സ്ഥലപരിമിതിക്കുള്ളിലെ ന്യൂജൻ വീട്

Thumb Image
SHARE

പ്ലോട്ടിന്റെ പ്രിത്യേക സ്വഭാവവും  വീട്ടുകാരുടെ ആവശ്യവും ഒരുപോലെ കോർത്തിണക്കികൊണ്ടുള്ള ഒരു വീട്, എറണാകുളം  ജില്ലയിലെ കടവന്ത്രകടുത്ത്  കത്രികടവിലുള്ള ധ്രുവൻസ് എന്ന വീടാണ് ഇന്ന് ഈ പ്രോഗ്രാമിലൂടെ പരിചയപ്പെടുന്നത്.

ഇന്ത്യൻ ആർമിയിൽ ഡോക്ടറായി സേവനം അനുഷ്ടിച്ചിരുന്ന ലെഫ്‌നന്റ് കേണൽ ഡോക്ടർ വിജയന്റെയും, വൈദ്യുതി ബോർഡിൽ ഡെപ്യുട്ടി ചീഫ് എഞ്ചിനീയറായി സേവനമനുഷ്ഠിച്ചിരുന്നു രാധാമണിയുടെയും വീട്. കാണാം ഈ വീടിന്റെ മനോഹരമായ കാഴ്ചകൾ

MORE IN VEEDU
SHOW MORE