TOPICS COVERED

ആക്സിയം ദൗത്യം കഴിഞ്ഞ് നമ്മുടെ ശുഭാംശു ശുക്ലയും കൂട്ടരും തിരിച്ചെത്തി. ഈ വാര്‍ത്ത ടിവിയിലൂടെ ആളുകളൊക്കെ ഇങ്ങനെ കാണുവാരുന്നു. അപ്പോളാണ് നമ്മുടെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എം.ശിവപ്രസാദ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. പലപ്പോഴും അന്തരീക്ഷത്തിലാകാറുള്ള എസ്എഫ്ഐക്ക് ആക്സിയം ദൗത്യത്തെക്കുറിച്ച് എന്തോ പറയാനുണ്ടെന്ന് തോന്നുന്നു