കേരളത്തില്‍ എപ്പോ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും, അതിപ്പോ ലോക്സഭയായാലും നിയമസഭയായാലും ചുവരില്‍ ഉറപ്പായും ഒരു പേരുണ്ടാകും. മ്മടെ സുരേട്ടന്റെ. തിരഞ്ഞെടുപ്പ് ഒരു ഹരാടോ എന്ന ലൈനിലാണ് ആശാന്. വിഡിയോ കാണാം.
Thiruva ethirva surendran election
രാഹുകാലവും ഗുളിക കാലവും ഒന്നിച്ചു വന്നാൽ
പത്മകുമാറിന്റെ ശരണം വിളി
ജയിൽവാസത്തിനു പോയ വാസു; ബിജെപി ആയ ഡിജിപി