TOPICS COVERED

കൗണ്ടറുകളാണ് ഹാസ്യപരിപാടികളുടെ ജീവന്‍. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലാണെങ്കില്‍ അതിന് ഗ്രൂപ്പ് പോര് എന്ന് പറയും. കൗണ്ടറുകളും കഥകളും പറഞ്ഞ് ജനപ്രതിനിധിയായി കയ്യടി നേടിയ ഒരു എഎല്‍എയാണ് നേരെ ചൊവ്വേയിലെ അതിഥി. ആറ് മാസം കഴിയുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളുടെ കൗണ്ടറുകള്‍ അപായസൂചന നല്‍കുന്നു എന്ന് അദ്ദേഹം പറയുന്നു. അത് കേള്‍ക്കാന്‍ തിരുത്താന്‍ ആളുണ്ടാകുമോ? നേരെ ചൊവ്വേയില്‍ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി.

Ramesh Pisharody Opens Up on Kerala Politics in Nere Chovve:

Ramesh Pisharody MLA discusses Kerala politics and humor in a candid interview on Manorama News Nere Chovve. The Palakkad legislator shares insights on group dynamics within the Congress party and his legislative journey