TOPICS COVERED

സ്വന്തം ശിഷ്യർ തന്നെക്കാൾ ഉയരെ എത്തണമെന്നാണ് അധ്യാപകർ ആലോചിക്കുക. അ‍ഞ്ചു ശിഷ്യന്മാർ ബിഷപ്പുമാരായ കഥയുണ്ട് കരാട്ടെ മാസ്റ്റർ ബാബു ആന്റണിക്ക് പറയാൻ. ആ കഥയും പറയുന്നു 'നേരെ ചൊവ്വേ' രണ്ടാം ഭാഗത്തിൽ ബാബു ആന്റണി.

ENGLISH SUMMARY:

Karate Master Babu Antony shared an inspiring story about his disciples becoming bishops. This unique narrative is featured in the second part of his interview on 'Nere Chovve'.