ഐഎഎസ് ഏറ്റുമുട്ടൽ വിവാദത്തിലെ നടപടികൾ എൻ. പ്രശാന്തിനെ അറിയിക്കേണ്ട ബാധ്യത സർക്കാരിനില്ലെന്ന് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ശാരദ മുരളീധരൻ. എംപ്ലോയർ - എംപ്ലോയി ബന്ധം രഹസ്യാത്മകമാണ്. അത് പൊതു ഇടങ്ങളിൽ ഇട്ട് കളിക്കേണ്ടതല്ല. എന്തുമാകാമെന്നത് സമ്മതിച്ചു കൊടുക്കാൻ പറ്റില്ലെന്നും ശാരദ മുരളീധരൻ മനോരമ ന്യൂസ് 'നേരേചൊവ്വേ'യിൽ പറഞ്ഞു.
ENGLISH SUMMARY:
Sharada Muraleedharan, who retired as Chief Secretary, stated that the government has no obligation to inform N. Prashanth about the actions in the IAS confrontation controversy. The employer-employee relationship is confidential, and it should not be played out in public. She also emphasized that it is not acceptable to consent to anything without due consideration, as she mentioned in an interview on Manorama News’ 'Nere Chovve.'