ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഭംഗിയായി തോറ്റു എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാഷ് പറഞ്ഞത്. അതിന്‍റെ കാരണങ്ങള്‍ നിരത്തുന്നതിലും ഭംഗിയുണ്ട് എന്നാല്‍ തിരുത്തല്‍ ഒരു ഭംഗി വാക്ക് മാത്രമായി തുടരുമോ? അപ്രിയ സത്യങ്ങളെ അഭിമുഖീകരിക്കാനുള്ള ആര്‍ജവം സിപിഎം കാട്ടുമോ? സിപിഎം മാത്രമല്ല സര്‍ക്കാരും. ഈ ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് സിപിഎം പോളിറ്റ് ബ്യുറോ അംഗം എംഎ ബേബി നേരെ ചൊവ്വയില്‍.