'സിപിഎമ്മിനെതിരെ പറയാന്‍ മാത്രമോ കാനം..?’

Nere-Chovve-k-rajan
SHARE

മുസ്‌‌ലിം ലീഗ് എന്നല്ല ഒരു പാര്‍ട്ടിയെയും ഉള്‍പ്പെടുത്തിയുള്ള മുന്നണി വിപുലീകരണം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അ‍ജന്‍ഡയില്‍ ഇല്ലെന്ന് മന്ത്രി കെ.രാജന്‍ . മുന്നണിയുടെ അടിത്തറ വിപുലപ്പെടുത്തേണ്ടത് സാമൂഹിക ക്ഷേമ പരിപാടികളിലൂടെയാണ്.  മുന്നണിയുടെ പരിപാടിയിലേക്ക് ലീഗിനെ ക്ഷണിക്കുന്നതു സംബന്ധിച്ച ചോദ്യങ്ങളോട് നേരേ ചൊവ്വേയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതടക്കം സമീപകാല വിവാദങ്ങളോടെല്ലാം അദ്ദേഹം പ്രതികരിക്കുന്നു. വിഡിയോ കാണാം

Nere Chovve k Rajan

MORE IN NERE CHOVVE
SHOW MORE