സോളര്‍ സമരകാലത്തെ നിര്‍ണായക ഘട്ടങ്ങള്‍ ഓര്‍ത്തെടുത്ത് മുന്‍ ഡിജിപി എ.ഹേമചന്ദ്രന്‍ നേരേ ചൊവ്വേയില്‍. ഉമ്മന്‍ചാണ്ടി ഒരു ഘട്ടത്തിലും സൗഹൃദം വിട്ട് പെരുമാറിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്നത്തെ ആഭ്യന്ത്ര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായുള്ള അനുഭവവും അദ്ദേഹം തുറന്നുപറയുന്നു. വിഡിയോ കാണാം:
കേരളത്തിലെ പൊലീസില്‍ സമ്പത്തിന്റെ സ്വാധീനം കൂടിവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ പ്രവൃത്തികളില്‍ ഇതുണ്ടെന്നും ഹേമചന്ദ്രന്‍. സോളര്‍ കേസില്‍ എല്‍ഡിഎഫിന്റെ ഉപരോധം പെട്ടെന്ന് അവസാനിപ്പിച്ചതില്‍ ഒത്തുകളിയുണ്ടെന്ന് തോന്നുന്നില്ല. സര്‍ക്കാര്‍ മാത്രമല്ല, സമരക്കാരും ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെന്നും അദ്ദേഹം നേെരചൊവ്വേയില്‍ പറഞ്ഞു.