പായ് വഞ്ചിയില്‍ മഹാസമുദ്ര വിജയം നേടിയ നാവികന് കടലിനെ കുറിച്ച് കാല്‍പനീകതള്‍ ബാക്കിയുണ്ടാവുമോ? ഗോള്‍ഡന്‍ ഗ്ലോബ് റേസ് പൂര്‍ത്തിയാക്കിയ കമാന്‍ഡര്‍ അഭിലാഷ് ടോമിക്ക് കടലിനെ കുറിച്ച് എന്താണ് പറയാനുള്ളത്? ജീവിതത്തെ കുറിച്ചും...ഇന്ത്യയുടെ അഭിമാനമായ അഭിലാഷ് ടോമി നേരെ ചൊവ്വെയില്‍...