vijayaraghavan-interview-pookaalam-845

സാമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ അതിര് കടക്കുമ്പോള്‍ എപ്പോഴും വൈറലാകുന്ന പ്രയോഗമുണ്ട് ‘നടേശാ കൊല്ലണ്ട’. രാവണപ്രഭു എന്ന സിനിമയില്‍ നടന്‍ വിജയരാഘവന്‍ പറയുന്ന ഡയലോഗാണിത്. അഭിനയത്തിലും, ജീവിതത്തിലും വലിയ വിമര്‍ശനങ്ങള്‍ ഒന്നും നേരിടാത്ത വിജയരാഘവന്‍ ക്യാമറയ്ക്ക് മുന്‍പില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. പൂക്കാലം എന്ന സിനിമയില്‍ 100 വയസുകാരനെയും 50 വയസുകാരനെയും അനായാസം അവതരിപ്പിച്ച വിജയരാഘവന് പ്രായം ഒരു ബാധ്യതയാകാത്തിന്റെ രഹസ്യം എന്താണ്? നേരെ ചൊവ്വേയില്‍ നടന്‍ ശ്രീ.വിജയരാഘവന്‍

 

Actor Vijayaraghavan Interview