'റിയാസും ജലീലും തീവ്രവാദികളെന്ന് ഉദ്ദേശിച്ചില്ല; പക്ഷേ..’

nere-chovve
SHARE

ഭീകരപ്രവര്‍ത്തനങ്ങളില്‍ മുസ്‍ലിം സമുദായത്തെ അടച്ചാക്ഷേപിക്കാന്‍ തയ്യാറല്ലെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍. ചിലകേസുകളില്‍ തീവ്രവാദികളെ പിന്തുണയ്ക്കുന്ന രീതിയില്‍ നിലപാട് എടുത്തതുകൊണ്ടാണ് മന്ത്രി മുഹമ്മദ് റിയാസിനെതിരേയും കെ.ടി. ജലീലിനെതിരേയും ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അല്ലാതെ അവരൊന്നും തീവ്രവാദികളാണെന്ന് പറഞ്ഞിട്ടില്ലെന്നും വി. മുരളീധരന്‍ നേരേ ചൊവ്വേയില്‍ പറഞ്ഞു  വിഡിയോ കാണാം:

MORE IN NERE CHOVVE
SHOW MORE