നിയമസഭയിലെ സ്പീക്കറുടെ നടപടികളേയും പ്രതിപക്ഷത്തിന്റെ നിലപാടുകളേയും കുറിച്ച് വി ഡി സതീശന്‍. ബ്രഹ്മപുരത്തെ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞതോടെയാണ് പ്രതിഷേഥത്തിന്റെ രൂപം മാറ്റിയത്. ശശി തരൂരുമായി പ്രശ്നങ്ങളില്ലെന്നും കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ നിസാര കാര്യമാണെന്നും വി.ഡി.സതീശന്‍ നേരെ ചൊവ്വയില്‍.