‘ദേഷ്യവും എടുത്തുചാട്ടവും കുറച്ചു; എന്നെ മാറ്റിയത് കോവിഡ് കാലം’

Nere--Chowe
SHARE

മാളികപ്പുറം കേരളത്തില്‍ വലിയ വിജയം കൈവരിക്കുമ്പോള്‍ ഉണ്ണി മുകുന്ദന്‍ സംസാരിക്കുന്നു. താന്‍ ദേശീയവാദി തന്നെയാണെന്നും പക്ഷേ പറയാത്ത രാഷ്ട്രീയത്തിന്റെ പേരിലാണ് താന്‍ പഴി കേള്‍ക്കുന്നതെന്നും താരം പറയുന്നു. കോവിഡ് കാലത്തിന് ശേഷം തന്റെ സ്വഭാവത്തിലും സമീപനത്തിലും വന്ന മാറ്റങ്ങളെപ്പറ്റിയും ഉണ്ണി തുറന്നുപറയുന്നു, ആദ്യഭാഗം വിഡിയോ കാണാം:

MORE IN NERE CHOVVE
SHOW MORE