വി.കെ. കൃഷ്ണമേനോന് ശേഷം കേരളത്തില്‍നിന്ന് കോണ്‍ഗ്രസിനുകിട്ടിയ ഏറ്റവും വലിയ വ്യക്തിത്വമാണ് ശശി തരൂരെന്ന് എം.കെ. രാഘവന്‍ എം.പി. കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് തരൂര്‍ അനിവാര്യനാണ്. അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് സോണിയ ഗാന്ധി നേരിട്ടാണെന്ന് മറക്കരുതെന്നും എം.കെ. രാഘവന്‍ പറഞ്ഞു.ശശി തരൂരിനെ ആക്ഷേപിക്കുന്നവര്‍ ജനങ്ങള്‍ക്കിടയില്‍ പരിഹാസ്യരാവുകയാണെന്നും കൊടിക്കുന്നില്‍ സുരേഷും കെ. മുരളീധരനും സ്വയം ആലോചിക്കണമെന്നും എം.െക. രാഘവന്‍ എം.പി.... നേരെ ചൊവ്വേയില്‍ പറഞ്ഞു.