റിയാസിന്റെ കാര്യം: എനിക്ക് നിരാശയില്ല; നുണ പരിശോധനയ്ക്ക് വരെ തയാര്‍

Nere-Chowe
SHARE

ഒരുവട്ടം എംഎല്‍എ ആയ റിയാസിനെ മന്ത്രിയാക്കിയപ്പോള്‍ തനിക്ക് നിരാശ തോന്നിയില്ലെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. ഇതുസംബന്ധിച്ച ചോദ്യത്തോടാണ് പ്രതികരണം. ഇതുസംബന്ധിച്ച് നുണപരിശോധനയ്ക്ക് വരെ തയാറാണ്. എന്നെപ്പോലെ പാര്‍ട്ടി പരിഗണിച്ച മറ്റൊരു കേഡറില്ലെന്നും മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ ഷംസീര്‍ പറ‍ഞ്ഞു. സ്പീക്കറുടെ കസേരയില്‍ പെട്ടെന്ന് ദേഷ്യം വരില്ല.  ഭാര്യയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചുയര്‍ന്ന ചര്‍ച്ചകള്‍ക്കും ഷംസീര്‍ ഇതാദ്യമായി മറുപടി പറയുന്നു. അഭിമുഖം കാണാം:

Speaker A.N. Shamsir said on Nere Chovve that he did not feel disappointed when Riaz, a one-time MLA, was made a minister.

MORE IN NERE CHOVVE
SHOW MORE