മമ്മൂട്ടിയുടെ ‘ക്ലാരിറ്റി’യും സ്ലാങ്ങും; സൗബിന് സങ്കടം വരുന്ന കാര്യങ്ങളും

ncw
SHARE

അഭിനയജീവിതത്തിന്റെ പത്ത് വർഷം സിനിമയാക്കിയാൽ എല്ലാ ട്വിസ്റ്റുകളെയും അതിജീവിച്ച് ഒടുവിൽ വിജയം വരിക്കുന്ന ഹീറോ ആകുമോ സൗബിൻ ഷാബിർ .അതോ എവിടെയോ വച്ച് സ്റ്റീരിയോ ടൈപ്പ് ചെയ്യപ്പെട്ട നടന്റെ  കഥയാവുമോ അത്? അടുത്തിടെ സമൂഹമാധ്യമങ്ങളുലുണ്ടായ വിമർശനങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് സൗബിൻ ഈ ചോദ്യങ്ങളെ നേരിടുന്നത്. നേരെ ചൊവ്വയിൽ നടനും സംവിധായകനുമായ  ശ്രീ സൗബിൻ ഷാഹിർ. വിഡിയോ കാണാം

MORE IN KERALA
SHOW MORE