പാര്‍ട്ടിയില്‍ ചിലരെ നിലയ്ക്കു നിര്‍ത്തേണ്ട സമയമായി: വി.ഡി.സതീശന്‍

nere-chovve
SHARE

തനിക്ക് കെ.സുധാകരനുമായി പിണങ്ങേണ്ട ഒരു കാര്യവുമില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. സുധാകരനും താനും പിണങ്ങിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഹിക്കില്ല. പാര്‍ട്ടിയില്‍ കുത്തിത്തിരിപ്പുണ്ടാക്കുന്നവരെ ദേശീയനേതൃത്വത്തിനും അറിയാമെന്നും സതീശന്‍  മനോരമ ന്യൂസ് നേരെ ചൊവ്വേയില്‍ പറഞ്ഞു. ശാസ്ത്രീയമായ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് യുഡിഎഫ് സില്‍വര്‍ലൈന്‍ സമരത്തിനിറങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതിപക്ഷ ധര്‍മമാണ് നിര്‍വഹിക്കുന്നത്. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനും അഹങ്കാരത്തിനും വിനയത്തോടെ ജനങ്ങള്‍ക്കൊപ്പംനിന്ന് മറുപടി നല്‍കുമെന്നും സതീശന്‍ പറഞ്ഞു. വിഡിയോ അഭിമുഖം കാണാം:

MORE IN NERE CHOVVE
SHOW MORE